ദുല്‍ഖറിന്റെ കാര്യത്തില്‍ മമ്മൂട്ടി ആ രാത്രി എന്നെ വിളിച്ച് വഴക്ക് പറഞ്ഞു വെളിപ്പെടുത്തി സിദ്ധീഖ്

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനും മെഗാസ്റ്റാര് മമ്മൂട്ടിയുടെ മകനുമാണ്‌ ദുൽഖർ സൽമാൻ. 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. നിത്യ മേനോന്,തിലകന്,ലെന,മാമുക്കോയ,സിദ്ധിഖ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്. അതേ വര്ഷ തന്നെ രൂപേഷ് പീതാംബരന് സംവിധാനം ചെയത് തീവ്രം എന്ന ചിത്രത്തില് അഭിനയിച്ചു.

I heard Dulquer clutching his chest when he cried, then Mammootty called me and told me what happened during the shoot.

2014ല് സലാല മൊബൈല്സ്, സംസാരം ആരോഗ്യത്തിന് ഹാനികരം,ബാംഗ്ലൂര് ഡെയ്‌സ്,കൂതറ, വിക്രമാദിത്യന്,മംഗ്ലീഷ്,ഞാന് തുടങ്ങി നിരവധി ചിത്രങ്ങളില് അഭിനയിച്ചു. അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര് ഡെയ്‌സ്, ലാല് ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന് എന്നീ ചിത്രങ്ങളിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഈ രണ്ടും ചിത്രങ്ങളും തിയേറ്ററുകളില് നിന്നും മികച്ച വിജയമാണ് നേടിയത്.

 

Story Highlight: I heard Dulquer clutching his chest when he cried, then Mammootty called me and told me what happened during the shoot.