മഞ്ജുവാര്യര്‍ എന്നാല്‍ ഇന്നും മലയാളികള്‍ക്ക് ലേഡി സൂപ്പര്‍സ്റ്റാറാണ്. ജനപ്രിയ നായകന്‍ ദിലീപിന്റെ ഭാര്യയായ ശേഷം മഞ്ജുവാര്യര്‍ മലയാള സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്നിരുന്നു. എന്നാല്‍ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍ പിരിയുകയായിരുന്നു. പിന്നീട് മലയാള സിനിമ കണ്ടത് മഞ്ജു വാര്യര്‍ എന്ന നടിയുടെ മറ്റൊരു മുഖമാണ്. ഇപ്പോള്‍ മലയാളവും കടന്ന് തമിഴും തെലുങ്കും ഉള്‍പെടെ നിരവധി അന്യ ഭാഷ സിനിമകളിലും താരം സജീവമാണ്. കഴിഞ്ഞ വര്‍ഷം താരം നടന്‍ ദധുഷിന്റെ കൂടെയും ഒരു ഗംഭീര വേഷം ചെയ്ത് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇനിയും ഒട്ടെറെ ബിഗ് ബട്ജറ്റ് സിനിമകളില്‍ താരം അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ഇനി വരാന്‍ ഇരിക്കുന്ന വലിയ ചിത്രമാണ് എംബുരാന്‍ അതിലും താരത്തിന് ശക്തമായ കഥാപാത്രം ചെയ്യന്നുണ്ട്..
Manju Warial cried all night holding baby Meenakshi
ഇപ്പോഴിത ഒരു ഓണ്‍ലെെന്‍ വാര്‍ത്ത ചാനലായ കൗമുതി ചാനലില്‍ വന്ന ഒരു തുറന്ന് പറച്ചില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വെെറല്‍ ആയി കൊണ്ടിരിക്കുന്നത്. പ്രമുഖ സിനിമാ താരമായ ലിബെര്‍ട്ടി ബഷീറാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. കുഞ്ഞു മീനാക്ഷിയെ ചേര്‍ത്തു പിടിച്ച് ആ രാത്രി മുഴുവന്‍ മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞെന്നും ഇത് കണ്ട് താന്‍ ദിലീപിനെ വിളിച്ച് ആ രാത്രിയില്‍ തന്നെ ഒരുപാട് വഴക്ക് പറഞ്ഞെന്നും താരം പറയുന്നു. താഴെയുള്ള വീഡിയോയില്‍ എല്ലാം വ്യക്തമായിട്ടുണ്ട്.
Story Highlight: Manju Warial cried all night holding baby Meenakshi.