രഞ്ജിനി ഹരിദാസുമായി തല്ലുകൂടി നടി രേഖ പരിപാടിയില്‍ ഇന്ന് ദേഷ്യത്തോടെ ഇറങ്ങിപ്പോയി

ചാനല്‍ പരിപാടികള്‍ക്കിടയില്‍ താരങ്ങള്‍ തമ്മില്‍ മുട്ടന്‍ വഴക്ക് നടക്കുന്നതും കയ്യാങ്കളിയ്‌ക്കൊടുവില്‍ ഇറങ്ങിപ്പോകുന്നതൊന്നും അത്ര പുതുമയുള്ള സംഭവമല്ല. കുക്കുറി ഷോയ്ക്കിടെ പ്രമുഖ നടി വഴക്കുണ്ടാക്കി ഇറങ്ങിപ്പോയ വീഡിയോ സോഷ്യല്‍ മീഡയ ഒരുപാട് ആഘോഷിച്ചിട്ടുണ്ട്..

Actress Rekha got into a fight with Ranjini Haridas and stormed out of the event today

ഏഷ്യനെറ്റ് പ്ലസ് ചാനലില്‍ സംരംക്ഷണം ചെയ്യുന്ന പരിപാടിയാണ് റണ്‍ ബേബി റണ്‍. രഞ്ജിനി ഹരിദാസാണ് പരിപാടിയുടെ അവതാരിക. പരസ്പരം എന്ന സീരിയലില്‍ പദ്മാവതിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന രേഖ രതീഷ് അതിഥിയായെത്തിയ്‌പ്പോഴാണ് സംഭവം.
താന്‍ സീരിയല്‍ കാണാറില്ലെന്ന് പറഞ്ഞ് രഞ്ജിനി, സീരിയല്‍ താരങ്ങളെ അപമാനിയ്ക്കുന്ന തരത്തില്‍ സംസാരിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഇതോടെ രേഖ രോക്ഷം കൊള്ളുകയായിരുന്നു.

വിശദമായ കാര്യങ്ങള്‍ കാണാന്‍ താഴെയുള്ള വീഡിയോ കാണൂക

Story Highlight: Actress Rekha got into a fight with Ranjini Haridas and stormed out of the event today

Leave a Reply

Your email address will not be published. Required fields are marked *