മലയാളികളുടെ ഇഷ്ട നടിയാണ് ഉര്‍വ്വശി. 1969 ജനുവരി 25 തിരുവനന്തപുരത്ത് ജനിച്ചു.1984 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ആദ്യ സിനിമ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് എന്ന ചിത്രം ആണ്. 1984 ല്‍ ഇറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശിയുടെ ആദ്യ മലയാള സിനിമ. .മലയാള ചിത്രങ്ങള്‍ക്കു പുറമെ നിരവധി തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് ഉര്‍വ്വശി തന്റെ അഭിനയ മികവ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്.
Once again blessed by God, at the age of 54, actress Urvashi’s fans are excited again with a special News
1995 ലെ കഴകം എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരത്തിന് ലഭിച്ചിട്ടുണ്ട്. 1999 ല്‍ പ്രശസ്ത അഭിനേതാവ് മനോജ് കെ ജയനെ വിവാഹം ചെയ്തു. ബന്ധം അതികള്‍ നീണ്ടു നിന്നില്ല 2008ല്‍ വിവാഹം ബന്ധം വേര്‍പെടുത്തി. പിന്നീട്.2014ല്‍ ശിവപ്രസാദ് എന്നയാളെ വിവാഹം ചെയ്തു. 2006ല്‍ പുറത്തിറങ്ങിയ മധുചന്ദ്രലേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പ്രസിദ്ധ നര്‍ത്തകിയും നടിയുമായ കലാരഞ്ജിനി, കല്പന എന്നിവര്‍ ഉര്‍വശിയുടെ സഹോദരികളാണ്.
ഇപ്പോഴിത താരം 54ാം വയസ്സില്‍ പുത്തന്‍ വിശേഷം ആരാധകര്‍ക്കായി പങ്കുവെച്ചീട്ടുണ്ട് എന്നാണ് പ്രമുഖ ഓണ്‍ലെെന്‍ വാര്‍ത്ത ചാനലില്‍ വന്ന വാര്‍ത്ത താഴെയുള്ള വീഡിയോയില്‍ കാണുക.
Story Highlight: Once again blessed by God, at the age of 54, actress Urvashi’s fans are excited again with a special News