വിവാദങ്ങൾ വിട്ടൊഴിയാത്ത ദിനമാണ് നടൻ ബാലയ്ക്ക് കടന്നു പോയത്. യൂട്യൂബർ ചെകുത്താന്റെ താമസസ്ഥലത്തെത്തി ഭീഷണിപ്പെടുത്തി എന്ന പരാതിയാണ് ബാലയുടെ പേരിൽ ഉയർന്നത്. എന്നാൽ താൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ പോയതാണെന്നും, ഇങ്ങനെയൊക്കെ നടക്കും എന്നറിയാവുന്നത് കൊണ്ട് അത് വീഡിയോയിൽ പകർത്തിയിരുന്നുവെന്നുമാണ് ബാല ഫേസ്ബുക്ക് പേജിലൂടെ നൽകിയ പ്രതികരണം.
Fans are cheering and cheering for actor Bala with tears in his eyes
എന്നാൽ ചുറ്റും എന്ത് നടന്നാലും ഈ നിമിഷം താൻ ഒന്നിനുവേണ്ടിയും വിട്ടുകളയാൻ ആഗ്രഹിക്കുന്നില്ല എന്ന് ബാല വ്യക്തമാക്കി. വെളുപ്പിന് മൂന്നേമുക്കാലിന് ഭാര്യ എലിസബത്തിനെയും കൂട്ടി ഒരു ചെറിയ ആഘോഷം ബാലയ്ക്കുണ്ടായിരുന്നു. എലിസബത്തിനായി ഒരു പാത്രം നിറയെ ചെറുതായി മുറിച്ച പഴവർഗങ്ങളും അതിലേക്ക് ഐസ്ക്രീമും ചേർത്ത് ബാല ചാലിച്ചു. ശേഷം എലിസബത്തിനെ ചേർത്ത് നിർത്തി ആ സ്നേഹ സമ്മാനം നൽകി.
ഇപ്പോഴിത ഒരു പ്രമുഖ വാര്‍ത്ത ചാനലില്‍ വന്ന ന്യൂസ് ആണ്. നിറകണ്ണോടെ ബാല തൊഴെയുള്ള വീഡിയോ കാണൂ..
Story Highlight: Fans are cheering and cheering for actor Bala with tears in his eyes