ജീപിയുടെ സ്വന്തം വീട് കണ്ടോ ഗോപിക വലതുകാല്‍ വെച്ച് കയറുന്ന വീട് സ്വര്‍ഗ്ഗം തന്നെ

സിനിമ നടന്‍ ആയും അവതാരകനായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ആരാധകർ ഏറെ സ്നേഹത്തോടെ വിളിക്കുന്ന ജിപി എന്ന ഗോവിന്ദ് പദ്മ സൂര്യ. ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ അവതാരകനായി മലയാളികളുടെ മുന്നിൽ പ്രേത്യേക്ഷപ്പെട്ട ജിപി കുറഞ്ഞ സമയം കൊണ്ട് ചലച്ചിത്ര മേഖലയിൽ തന്റെതായ ഇടം നേടിയെടുക്കുകയായിരുന്നു.

Seeing GP’s own house, the house Gopika enters with her right foot is heaven

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലും താരം മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ താൻ ആഗ്രഹിച്ച വേഷങ്ങൾ ലഭിക്കാതെ ആയപ്പോളാണ് അന്യഭാക്ഷ സിനിമകളിലേക്കും ചേക്കേറിയത്. അതുപോലെ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സീരിയല്‍ നടിയാണ് ഗോപിക അനിൽ. മോഹൻലാൽ തകർത്തു അഭിനയിച്ച ബാലേട്ടൻ എന്ന സിനിമയിലൂടെ ബാലതാരമായി മലയാളികളുടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു ഗോപിക അനിൽ.

ഇപ്പോഴിത ഒരു പ്രമുഖ ഓണ്‍ലെെന്‍ വാര്‍ത്ത ചാനലില്‍ വന്ന ഒരു വാര്‍ത്തയാണ് വെെറല്‍ ആയി കൊണ്ടിരിക്കുന്നത്. ജി.പിയുടെ പുത്തന്‍ വീടും അതുമായി ബന്ധപെട്ട കാര്യങ്ങളുമാണ് വാര്‍ത്തയില്‍ പറയുന്നത് തായെയുളള വീഡിയോയില്‍ കാണുക.

Story Highlight: Seeing GP’s own house, the house Gopika enters with her right foot is heaven

Leave a Reply

Your email address will not be published. Required fields are marked *