ഭര്‍ത്താവിനെ കയ്യോടെ പൊക്കി പൊട്ടിത്തെറിച്ച് ഷംന കാസിം അമ്പരന്ന് ആരാധകര്‍ സംഭവിച്ചത് കണ്ടോ ദെെവമേ

മലയാളികളുടെ ഇഷ്ടനടിയാണ് ഷംന കാസിം. നൃത്തത്തിലൂടെയാണ് ഷംന സിനിമയിലെത്തുന്നത്. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഷംന കാസിം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ഷംന വിവാഹിതയായതും അമ്മയായുമെല്ലാം. ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയെക്കുറിച്ച് ഷംന പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഷംന വെളിപ്പെടുത്തിയത്

Shamna Kasim surprised her fans by picking up her husband with her hands and bursting out

തന്റെ ഭര്‍ത്താവില്‍ ഇഷ്ടമില്ലാത്ത കാര്യങ്ങളെക്കുറിച്ചും ഷംന സംസാരിക്കുന്നുണ്ട്. ഇഷ്ടപ്പെടാത്ത കാര്യം സിഗരറ്റ്് വലിയാണ്. ഭയങ്കര അഡിക്റ്റടാണ്. ഇപ്പോഴും അടിയാണ്. എത്രയോ സിഗരറ്റ് ആ എട്ടാമത്തെ നിലയില്‍ നിന്നും താഴേക്ക് വീണിട്ടുണ്ടെന്നോ, ഞാന്‍ എടുത്ത് എറിയും. എവിടെയൊക്കെയാണ് ഒളിപ്പിച്ചു വെക്കുന്നത് എന്ന് എനിക്കറിയാം. അതുകൊണ്ട് അവിടെയൊന്നും വെക്കില്ല. ഒരു ദിവസം അടുത്ത് വന്നപ്പോള്‍ സിഗരറ്റിന്റെ മണം അടിച്ചു. ഞാന്‍ വലിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നീ കണ്ടോ ഞാന്‍ വലിക്കുന്നത്, ഇവിടെ എവിടെയെങ്കിലും സിഗരറ്റുണ്ടോ എന്ന് ചോദിച്ചുവെന്ന് ഷംന പറയുന്നു.

ആ സമയത്തെ അഭിനയം കണ്ടാല്‍ മമ്മൂട്ടി പോലും പിന്നിലാകും. ഞാന്‍ എവിടെ നോക്കിയിട്ടും കണ്ടില്ല. പിന്നെ ഞാന്‍ വെറുതെ പുറത്തെ പച്ച മാറ്റ് പൊക്കി നോക്കിയപ്പോള്‍ അതിന്റെ അടിയില്‍ സിഗരറ്റുണ്ടായിരുന്നു. നീ കഴിഞ്ഞ ജന്മത്തില്‍ പോലീസ് നായയായിരുന്നുവോ എന്നാണ് ഇക്ക ചോദിച്ചതെന്നാണ് താരം പറയുന്നത്. തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഷംന സംസാരിക്കുന്നണ്ട്.

Story Highlight: Shamna Kasim surprised her fans by picking up her husband with her hands and bursting out.

Leave a Reply

Your email address will not be published. Required fields are marked *