എന്റെ ജീവിതം നശിപ്പിക്കരുത് നിറകണ്ണോടെ സുപ്രിയ മേനോന്‍ പൃഥ്വിരാജിന്റെ കുടുംബത്തിന് സംഭവിച്ചത് ഒടുവില്‍ പുറത്ത്

മലയാളികൾക്ക് യാതൊരു പരിചയ പെടുത്തലിന്റേയും ആവശ്യമില്ലാത്ത പേരാണ് സുപ്രിയ മേനോൻ. നടന്‍ പൃഥ്വിരാജ് എന്ന മലയാളത്തിന്റെ സൂപ്പർ താരത്തിന്റെ ജീവിത സഖിയാണ് സുപ്രിയ. നടനായും സംവിധായകനായും നിർമ്മാതാവുമായെല്ലാം പൃഥ്വിരാജ് നേടിയ വിജയങ്ങളുടെ വലിയൊരു പങ്ക് ക്രെഡിറ്റം സുപ്രിയയ്ക്കുള്ളതാണ്. ഒരുകാലത്ത് സോഷ്യൽ മീഡിയയുടെ നിരന്തരമുള്ള സൈബർ ആക്രമണത്തെ സുപ്രിയ നേരിട്ടിട്ടുണ്ട്. എന്നാൽ ഇന്ന് അവരെല്ലാം സുപ്രിയയ്ക്ക് കയ്യടിക്കുന്നവരാണ്.

Don’t Ruin My Life With Horseradish Supriya Menon What happened to Prithviraj’s family is finally out

സോഷ്യൽ മീഡിയയിലെ സൈബർ ബുള്ളിയിംഗിൽ നിന്നും ഇന്നും സുപ്രിയയ്ക്ക് ഇന്നും പൂർണമായി മോചനം സാധ്യമായിട്ടില്ല എന്നതാണ് വസ്തുത. ഇപ്പോഴിതാ തന്നെ നിരന്തരമായി പിന്തുടർന്ന് സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിക്കുന്ന സ്ത്രീയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സുപ്രിയ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സുപ്രിയയുടെ പ്രതികരിച്ചത്.

നിങ്ങൾ സൈബർ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ടോ? വർഷങ്ങളായി എല്ലാ പ്ലാറ്റ്ഫോമുകളിലുമായി എന്നെ ഒരാൾ ബുള്ളിയിംഗ് ചെയ്യുന്നു. നിരവധി വ്യാജ അക്കൗണ്ടുകളുണ്ടാക്കി അവയെ എന്നെയും എനിക്കൊപ്പമുള്ളവരേയും അപമാനിക്കാൻ ഉപയോഗിക്കുകയാണ്. വർഷങ്ങളോളാം അതെല്ലാം വിട്ടു കളഞ്ഞ ഞാൻ ഒടുവിൽ ആ ആളെ കണ്ടെത്തിയിരിക്കുകയാണ് എ്ന്നാണ് സുപ്രിയ പറയുന്നത്..

Story Highlight: Don’t Ruin My Life With Horseradish Supriya Menon What happened to Prithviraj’s family is finally out

Leave a Reply

Your email address will not be published. Required fields are marked *