നടന്‍ ശ്രീനിവാസന്റെ മക്കൾ രണ്ട പേരും സിനിമയിൽ തന്നെ സംവിധായകനായും ഗായകനായും നടനായും വിനീത് ശ്രീനിവാസൻ നിറഞ്ഞുനിൽക്കുമ്പോൾ നടനെന്ന നിലയിൽ തന്റേതായ ശൈലിയിൽ മികച്ച് നിൽക്കുകയാണ് ധ്യാൻ ശ്രീനിവാസനും. ഇവരുടെ ഒരു പഴ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ വൈറലാകുന്നത്. നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നുമാണ് ധ്യാൻ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്. ഇതിന് മറുപടിയുമായി നടി നവ്യയും എത്തിയിരുന്നു..
I want to get married to Navya Nair, Navya responded to Dhyan Srinivasan’s wish
നവ്യയെ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു എന്നും ധ്യാൻ ശ്രീനിവാസന്‍ പറയുന്നുണ്ട്. പൃഥ്വിരാജിനൊപ്പം വെള്ളിത്തിര എന്ന ചിത്രത്തിൽ ഇഴുകിച്ചേർന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയെന്നും ധ്യാൻ വ്യക്തമാക്കി. അതോടൊപ്പം തന്നെ എട്ടന്‍ വിനീതിന് മീര ജാസ്മിനെ വിവാഹം കഴിക്കുവാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്നും ധ്യാൻ വെളിപ്പെടുത്തി. വിനീത് തന്നോട് മീര ജാസ്മിൻ നിന്റെ ഏട്ടത്തിയമ്മ ആയി വന്നാൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചിട്ടുണ്ടെന്നായിരുന്നു ധ്യാൻ പറഞ്ഞത്.
Story Highlight: I want to get married to Navya Nair, Navya responded to Dhyan Srinivasan’s wish