ഇങ്ങനെ ആളുകളെ വെറുപ്പിക്കല്ലേ കുടുംബത്തെ ചൊറിഞ്ഞാല്‍ പിന്നെ നോക്കാനുണ്ടോ മാസ്സ് മറുപടിയുമായി അശ്വതി രംഗത്ത്

മലയാളി പ്രേക്ഷകരുടെ സ്നേഹം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയിൽ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാൻ അശ്വതിക്കായി. രണ്ടാമത് ​ഗർഭിണിയാപ്പോൾ അശ്വതി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതി വിവാഹം കഴിച്ചത്.

Shouldn’t you hate people like this, if you destroy your family, then do you have to look at the mass response?

ഇപ്പോള്‍ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഭര്‍ത്താവിനോടും മകളോടുമൊപ്പമുളള ചിത്രങ്ങളും തന്റെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി ഇടക്കിടെ പങ്കുവയ്ക്കാറുണ്ട്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

ഒരു പ്രമുഖ ഓണ്‍ലെെന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയാണ് ഇത് ഒരാള്‍ ഇങ്ങനെ വെറുപ്പിക്കല്ലേ എന്നാണ് അശ്വതിയുടെ പങ്കുവെച്ച പോസ്റ്റിന്‍ താഴെ കമെന്റ് ചെയ്തത്. ഇതിനെതിരെ താരം പ്രതികരിച്ചു താഴെയുള്ള വീഡിയോ കാണൂ..

Story Highlight: Shouldn’t you hate people like this, if you destroy your family, then do you have to look at the mass response?

Leave a Reply

Your email address will not be published. Required fields are marked *