തന്നോട് ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരെ പരിഹസിച്ച് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. കൊച്ചി കലൂരിൽ ട്രാൻസ്വ്യക്തികൾക്കൊപ്പം കേരളപ്പിറവി ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് ‘നോ ബോഡി ടച്ചിങ് പ്ലീസ് കീപ് എവേ ഫ്രം മീ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം..
Fans applauded actress Manju Warrier’s response to the Suresh Gopi controversy.
മറ്റൊരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴും മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം സമാനമായിരുന്നു. വഴി നിഷേധിക്കരുതെന്നും താനും കേസ് കൊടുക്കുമെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാധ്യമപ്രവർത്തക നൽകിയ കേസിന്റെ കാര്യങ്ങൾ കോടതി കൈകാര്യം ചെയ്യുമെന്നും മറ്റൊന്നിലും പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഇപ്പോഴിത ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇതിനെതിരെ പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലെെന്‍ ചാനലില്‍ വന്ന വാര്‍ത്തയാണിത് താഴെയുള്ള വീഡിയോയില്‍ കാണുക..
Story Highlight: Fans applauded actress Manju Warrier’s response to the Suresh Gopi controversy