അപ്രതീക്ഷിതമായി ചിലര് നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരും. നമ്മള് പോലും അറിയാതെ അവര് നമുക്കൊരു കെെതാങ്ങാകും. അലിയുടെ ജീവിതത്തില് ഭാര്യയും മകനും എത്തിയത് അങ്ങനെയാണ്. മരണ മുഖത്തില് നിന്നും അവര് ജീവതത്തിന്റെ ഭാഗമായി മാറിയ കഥ ഫെയിസ്ബുക്കിലൂടെയാണ് അലി പങ്കു വെയ്ക്കുന്നത്.
The father, who raised him like gold for 11 years, finally told the truth to his son, I am not. Your father will cry when he hears this and sees what his son did.
അലിയുടെ ഫെയിസ്ബുക്ക് കുറിപ്പ് ഇങ്ങന…. പ്രിയ സുഹൃത്തുക്കളെ, ഒരു പൊതു മാധ്യമത്തിലൂടെ എന്റെ ജീവിതം ഇത്രമേല് തുറന്ന് വെക്കപെടേണ്ടി വരുമെന്ന് ഞാന് ഒരിക്കലും കരുതിയില്ല. പക്ഷേ ഇപ്പോള് പല നിര്ബന്ധിത കാരണങ്ങളാല് ഞാന് അതിന് നിര്ബന്ധിതനായിരികുകയാണ്. എന്റെ 99% സുഹൃത്തുക്കള്ക്കും അറിയാത്ത അതേ സമയം എന്റെ ഏതാനും അടുത്ത സുഹൃത്തുക്കള്ക്ക് മാത്രം അറിയുന്ന ഒരു കാര്യം.. ഒരു ദിവസം എല്ലാവരോടും പറയേണ്ടി വരുന്ന അത്മ സങ്കര്ഷം വളരെ, വലുതാണ്.. ശേഷം താഴെയുള്ള വീഡിയോ കാണുക..