രക്ഷപെടത്തലുകള്‍ ഒരുപാട് നാം കണ്ടിട്ടുണ്ടാകും ഭര്‍ത്താവ് ഭാര്യയേയും, അച്ഛന്‍ മകനേയും, മകന്‍ അച്ഛനേയും, കൂട്ടുകാരും തമ്മിലുള്ള രക്ഷപെടത്തലുകളും ഒക്കെ നമ്മള്‍ നാം ദിനം പ്രതി പത്ര മാധ്യമങ്ങളിലൂടെ അറിയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു വളരെ വ്യത്യസ്ഥമായ രക്ഷപെടുത്തലിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറല്‍ ആയി കൊണ്ടിരിക്കുന്ന ഒരു ധീര വനിതയുടെ വീഡിയോ ആണ്
Malayalees clapped when they saw what this wife did to save her husband from the elephant’s trunk.
തന്റെ ഭര്‍ത്താവിനെ ആന തുമ്പികെെയ്യില്‍ ചുറ്റി എടുത്ത് നിലത്തേക്ക് അടിക്കാന്‍ ഒരുങ്ങിയ ആനയില്‍ നിന്നും തന്റെ ഭര്‍ത്താവിനെ രക്ഷപെടുത്തിയ ഭാര്യയുടെ ആത്മ ധെെര്യത്തില്‍ കെെയ്യടിച്ചിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. സാധാരണ എന്തേലുമ അപകടങ്ങള്‍ വരുമ്പോള്‍ എന്ത് ചെയ്യും എന്ന് അറിയാതെ മിഴിച്ച് നില്‍ക്കാറണ് നമ്മളില്‍ പലരു. അവിടെയാണ് ഈ ഭാര്യ വ്യത്യസ്ഥമാകുന്നത്. ആനയില്‍ നിന്ന് തന്റെ ഭര്‍ത്താവിന് രക്ഷിച്ചത് എങ്ങനെ എന്ന് കണ്ട് നോക്കു. കൊല്ലം ജില്ലയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം താഴെ വീഡിയോയില്‍ കാണുക…
Story Highlight Malayalees clapped when they saw what this wife did to save her husband from the elephant’s trunk.