തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന ആളോട് ഭക്ഷണം വേണോ എന്ന് ചോദിച്ചു അയാള്‍ പറഞ്ഞത് മുടിയും താടിയും ഒന്ന് വെട്ടിത്തരുമോ എന്ന് ഒടുവില്‍ എല്ലാം വെട്ടി സുന്ദരനാക്കിയപ്പോള്‍ ആയാല്‍ ആരെന്ന് അറിഞ്ഞ് ഞെട്ടിപ്പോയി

തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന ആളോട് ഭക്ഷണം വേണോ എന്ന് ചോദിച്ചു.. അയാള്‍ പറഞ്ഞത് മുടിയും താടിയും ഒന്ന് വെട്ടിത്തരുമോ എന്നായിരുന്നു അയാള്‍ തിരിച്ച് ചോദിച്ചത്. മുടി വെട്ടുകയും അയാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്നത് അവിശ്വസിനിയമായ കാര്യങ്ങളാണ്. പത്തു വര്‍ഷം മുമ്പ് കാണാതായ ഇയാളെ തിരിച്ചറിഞ്ഞ് വീട്ടുകാര്‍ എത്തി. ബ്രസീലിലെ കോയിനിയാ നഗരത്തിലാണ് ഈ സംഭവം നടന്നത്..
ഈ സംഭവം ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറല്‍ ആയി കൊണ്ടിരിക്കുന്നത്.. താഴെയുള്ള വീഡിയോ കാണുക..

A wanderer on the street was asked if he wanted food.. He said he would like to cut his hair and beard. Finally, when everything was cut and made beautiful, I was shocked to know who it was

Story Highlight: A wanderer on the street was asked if he wanted food.. He said he would like to cut his hair and beard. Finally, when everything was cut and made beautiful, I was shocked to know who it was

Leave a Reply

Your email address will not be published. Required fields are marked *