അന്തരിച്ച നടന്‍ ജിഷ്ണുവിന്റെ അച്ഛന്‍ രാഘവന്റെയും അമ്മയുടെയും ജീവിതം ഇന്നിങ്ങനെ

ഓർക്കുമ്പോൾ ഇപ്പോഴും നീറ്റലുണ്ടാക്കുന്ന വേർപാടുകൾ ഒരുപാടാണ് മലയാള സിനിമയിൽ. അതിലൊന്നാണ് നടൻ ജിഷ്ണു രാഘവന്റെയും. നടൻ എന്നതിനപ്പുറം മരണം വന്ന് വിളിയ്ക്കുന്നത് വരെയും, തന്റെ തളർച്ചയെ ലോകത്തിന് മുന്നിൽ കാണിക്കാതെ ധീരതയോടെ നിന്ന നടൻ, വ്യക്തി എന്ന നിലയിലാണ് ജിഷ്ണുവിനെ ഇന്നും മലയാളികൾ ഓർക്കുന്നത്

Would this have happened if Jishnu was there. Seeing how Jishnu’s family is living now makes me cry

മാർച്ച് 25 ന് ജിഷ്ണു മരണപ്പെട്ടിട്ട് ഏഴ് വർഷം പൂർത്തിയാവുകയാണ്. ഇപ്പോഴും ജിഷ്ണുവിന്റെ വേർപാട്, ഏതോ ഒരു സിനിമയുടെ ക്ലൈമാക്‌സ് മാത്രമാണ്. ഇപ്പോഴും ജിഷ്ണു എവിടെയോ ജീവിയ്ക്കുന്നുണ്ട് എന്ന പ്രതീതിയാണ് പ്രേക്ഷകർക്ക്. നടന്റെ ഏഴാം ചരമവാർഷികത്തിൽ മകന്റെ വേർപാടിനെ കുറിച്ച് അച്ഛൻ രാഘവൻ പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുകയാണ്.

 

Story Highlight: Would this have happened if Jishnu was there. Seeing how Jishnu’s family is living now makes me cry