മഞ്ജുവാര്യര് എന്നാല് മലയാളികള്ക്ക് എന്നും ലേഡി സൂപ്പര്സ്റ്റാറാണ്. ജനപ്രിയ നടന് ദിലീപിന്റെ ഭാര്യയായ ശേഷം മഞ്ജുവാര്യര് മലയാള സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്നിരുന്നു. എന്നാല് ഇരുവരും വര്ഷങ്ങള്ക്ക് ശേഷം വേര് പിരിഞ്ഞു. പിന്നീട് മലയാള സിനിമ കണ്ടത് മഞ്ജു വാര്യര് എന്ന നടിയുടെ മറ്റൊരു മുഖമാണ്. ഇപ്പോള് മലയാളവും കടന്ന് തമിഴും തെലുങ്കും ഉള്പെടെ നിരവധി അന്യ ഭാഷ സിനിമകളിലും താരം സജീവമാണ്. കഴിഞ്ഞ വര്ഷം താരം നടന് ദധുഷിന്റെ കൂടെയും ഒരു ഗംഭീര വേഷം ചെയ്ത് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇനിയും ഒട്ടെറെ ബിഗ് ബട്ജറ്റ് സിനിമകളില് താരം അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ഇനി വരാന് ഇരിക്കുന്ന വലിയ ചിത്രമാണ് എംബുരാന് അതിലും താരത്തിന് ശക്തമായ കഥാപാത്രമുണ്ട്
Now, the popular hero and the lady superstar forget all about the good suhoots
ഇരുവരുടെയും വിശേഷങ്ങള് ഇടയ്ക്കിടെ സോഷ്യല് മീഡിയയില് വൈറലാകാറുണ്ട്. മുമ്പ് ഒരു അഭിമുഖത്തില് ഇരുവരും ഒന്നിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിന് ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാല് മഞ്ജുവിനോടൊപ്പം അഭിനയിക്കും. മഞ്ജുവും താനും തമ്മില് ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോള് നമുക്ക് ആലോചിക്കാം എന്നായിരുന്നു ദിലീപിന്റെ മറുപടി.