ദെെവം വീണ്ടും അനുഗ്രഹിച്ചു കാത്തിരിപ്പിന് ഒടുവില്‍ 54ാം വയസ്സില്‍ വീണ്ടും പുതിയ സന്തോഷ വാര്‍ത്ത

പ്രശസ്ത അഭിനേത്രിയാണ് ഉര്വശി. 1969 ജനുവരി 25 തിരുവനന്തപുരത്ത് ജനിച്ചു.1984 മുതല് ചലച്ചിത്രരംഗത്ത് സജീവം. ആദ്യ സിനിമ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ല് ഇറങ്ങിയ എതിര്പ്പുകള് ആണ് ഉര്വശിയുടെ ആദ്യ മലയാള സിനിമ. .മലയാള ചിത്രങ്ങള്ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്

God blessed again and finally at the age of 54 a new happy news after waiting

തൊന്നൂറ്റി അഞ്ചിലെ കഴകം എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1999 ൽ പ്രശസ്ത അഭിനേതാവ് മനോജ് കെ ജയനെ വിവാഹം ചെയ്തു. 2008ൽ വിവാഹം വേർപെടുത്തി. പിന്നീട്.2014ൽ ശിവപ്രസാദ് എന്നയാളെ വിവാഹം ചെയ്തു. 2006ൽ പുറത്തിറങ്ങിയ മധുചന്ദ്രലേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. പ്രസിദ്ധ നർത്തകിയും നടിയുമായ കലാരഞ്ജിനി, കല്പന എന്നിവർ ഉർവശിയുടെ സഹോദരികളാണ്. താരം ഇപ്പോള് സിനിമാ രംഗത്ത് നിറസാനിധ്യമാണ്.

 

Story Highlight: God blessed again and finally at the age of 54 a new happy news after waiting