പ്രണവ് കല്ല്യാണി വിവാഹം തുറന്നു പറഞ്ഞ് നടന്‍ മോഹന്‍ലാല്‍

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹിതരാകുന്നു എന്ന ഗോസിപ്പുകൾ കഴിഞ്ഞ കുറേ കാലമായി സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുന്നുണ്ട്. ‘ഹൃദയം’ സിനിമ ഇറങ്ങിയതോടെ ഇത് കൂടുതൽ ശക്തിപ്പെടുകയും ചെയ്തു. ഹൃദയത്തിന് ശേഷം പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ മലയാളത്തിൽ വീണ്ടുമെത്തുന്ന സന്തോഷത്തിൽ പ്രണവിനെ കുറിച്ച് കല്യാണി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

Actor Mohanlal reveals about Pranav Kalyani’s marriage

കല്യാണിയുടെ വാക്കുകൾ ‘കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു വളർന്നവരാണു ഞങ്ങൾ. പരസ്പരം അത്രയ്ക്ക് അടുത്തറിയാം. ഐ.വി. ശശി അങ്കിളിന്റെയും ലാലങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പം. തന്റെ വിവാഹ സങ്കൽപ്പത്തെ കുറിച്ചും കല്യാണി പറഞ്ഞു. വരനെ ആവശ്യമുണ്ടിലെ ബിബീഷിന്റെ വ്യക്തിത്വവും ഹൃദയത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും, ബ്രോ ഡാഡ’യിലെ ഈശോയുടെ ആത്മവിശ്വാസവും തല്ലുമാലയിലെ വസീമിന്റെ സ്വാഗും ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസ്സിൽ. അങ്ങനെയുള്ള ആളെ കിട്ടുമോ. എങ്കിൽ കെട്ടാൻ ദേ, റെഡി. കല്യാണി പറഞ്ഞു. വനിതയോടാണ് കല്യാണിയുടെ പ്രതിദര്ശന്റെ പ്രതികരണം.

 

Story Highlight: Actor Mohanlal reveals about Pranav Kalyani’s marriage