എത്രകാലം മാറിനിന്നാലും പ്രേക്ഷകർ മറക്കാത്ത നടിയാണ് കാവ്യാ മാധവൻ. ഇപ്പോള് കാവ്യക്ക് 39 വയസ്സായി. സ്കൂൾ കുട്ടിയായിരിക്കുന്ന കാലം മുതൽ കാവ്യയെ പലരും സ്‌ക്രീനിൽ കണ്ടുതുടങ്ങിയതാണ്. പിന്നെ കൗമാരക്കാരിയായും, യുവതിയായും മാറിയ കാവ്യ 30കളുടെ തുടക്കം വരെ അഭിനയരംഗത്ത് സജീവമായി. പൂക്കാലം വരവായി’ എന്ന സിനിമയിലെ സ്കൂൾ ബസ് രംഗത്തിലാണ് കാവ്യാ മാധവനെ കാണാൻ സാധിക്കുക..
Kavyamadhavan’s early interview which no one has seen, this is Kavya’s wish that day.
സംവിധായകന് ലാൽ ജോസ് ആദ്യമായി കാണുമ്പോൾ 2ാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാവ്യ. ഒരു പല്ലുപോയ കാവ്യയെ ലാൽ ജോസ് ഇന്നും ഓർക്കുന്നു. പിന്നീട് കാണുമ്പോൾ അഴകിയ രാവണനിലെ 10 വയസുകാരി. അതിനു ശേഷം ലാൽ ജോസ് ഭാഗമായ ഭൂതക്കണ്ണാടിയിലെ കൗമാരക്കാരി. എന്നാൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ നായികയാവാൻ നറുക്കു വീണത് കാവ്യക്കാണ്. ഇതിൽ ശാലിനി അജിത്കുമാറിനെയാണ് ലാൽ ജോസ് ആദ്യം മനസ്സിൽ കണ്ടതെങ്കിലും അത് നടക്കാതെ പോയി. കാവ്യ ആദ്യമായി നായികയായപ്പോൾ, നായകനായത് ദിലീപും