എനിടക്ക് ഒരുപാട് ആദരവ് തോന്നിയ രാഷ്ട്രീയനേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടനവിസ്മയം മോഹൻലാൽ. നിരവധി അഗ്നിപരീക്ഷണങ്ങൾ അതിജീവിച്ച അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ടെന്നും ലാൽ പറയുന്നു.പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ദേശാഭിമാനിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്…
What Mohanlal said 10 years ago Pinarayi Vijayan is now a topic of discussion again.
സിനിമ എനിക്ക് തന്ന സൗഹൃദങ്ങളെപ്പോലെ തന്നെ കേരളത്തിലെ അതിലേറെയും തന്റെ അച്ഛനിലൂടെയായിരുന്നെന്നും ലാൽ പറയുന്നു. ഗവ. ലോ ജനതനേതാക്കളുമായുള്ള വ്യക്തിപരമായ സൗഹൃദങ്ങളും ഏറെ വിലമതിക്കുന്നതാണ് . സെക്രട്ടറിയായിരുന്നു എന്റെ അച്ഛൻ. ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണാനോ സംസാരിക്കാനോ ഉള്ള അവസരം കഎനിക്കുണ്ടായില്ല. കെ. കരുണാകരനുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നു
ഇതുവരെ ഞാന് ചെയ്തതിലും വലിയ വേഷങ്ങളൊന്നും ഇനി ചെയ്യാനില്ലെന്നും ലഭിക്കാനില്ലെന്നും ബോധ്യമായി അഭിനയം നിർത്തിയ എത്രോ വലിയ നടന്മാർ ലോക സിനിമയിലുണ്ട്. അവരിൽ പലരും കുറേക്കാലും വെറുതെയിരുന്ന് വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിവന്ന ചരിത്രവുമുണ്ട്. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുക എന്നാണല്ലോ പറയാറുള്ളത്. ഈ നിമിഷം വരെ അഭിനയത്തോട് എനിക്കൊരു മടുപ്പും തോന്നിയിട്ടില്ല. എന്നെങ്കിലും അങ്ങനെ തോന്നിയാൽ അപ്പോ തന്നെ നിർത്തും. പിന്നടുള്ളയാത്ര എന്തെന്ന് ഇപ്പോൾ പറയാനാവില്ല. ജീവിതം ഇപ്പോഴും എനിക്കൊരു വിസ്മയമാണ് ലാൽ പറയുന്നു.