ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്ക് ന്നെ പ്രോഗ്രാം നിരവധി ആരാധകരാണ് ഉള്ള പരിപാടിയാണ്. മലയാലം മിനി സ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഈ പ്രോഗ്രാം റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ് ഉള്ളത്. ഇപ്പോൾ മലയാളികളോട് നിങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന ഇഷ്ടപെടുന്ന പ്രോഗ്രാം ഏതാണെന്ന് ചോദിച്ചാൽ സ്റ്റാർ മാജിക് ആണെന്നാണ് എല്ലാവരും പറയുന്നത്. അത്രയേറെ ആളുകൾ നെഞ്ചിൽ ഏറ്റിയിരിക്കുകയാണ് സ്റ്റാർ മാജിക് എന്ന പരിപാടി. നിരവധി താരങ്ങളാണ് സ്റ്റാർ മാജിക്കിൽ അണിനിരക്കാറുള്ളത്..
I can smell the fruit, that’s my talent. Veena was shocked
സ്റ്റാർ മാജിക്കിൽ ഏറ്റവും കൂടുതൽ ട്രോളുകള്‍ ഏറ്റുവാങ്ങുന്ന താരമാണ് അനുകുട്ടി. പലപ്പോഴും സ്റ്റാർ മാജിക്കിൽ ഉള്ളവരും പുറത്തുള്ളവരും അനുകുട്ടിയെ ട്രോളി എത്താറുണ്ട്. അനുകുട്ടിയെ പോലെത്തന്നെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു താരമാണ് തങ്കച്ചൻ വിദുര. അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ സ്റ്റാർ മാജിക്കിൽ പാട്ടാണ്. എന്നാൽ ഈ ഇടക്ക് ആ പ്രണയ കഥയെ കുറിച്ച് പറഞ്ഞ് അനുമോൾ എത്തിയിരുന്നു. ഞങ്ങൾ തമ്മിൽ പ്രണയം അല്ല എന്നും, എനിക്കെന്റെ സഹോദരനെ പോലെയാണ് തങ്കച്ചൻ എന്നും അനുമോൾ പറഞ്ഞു..
ഇപ്പോഴിത ഒരു ചാനലില്‍ പരിപാടിക്കിടെ അവതാരികയയാ വീണയോട് അനുമോള്‍ തമാശ രുപേണെ പറഞ്ഞ കാര്യങ്ങളാണ് വെെറലാവുന്നത്. വീണ പഴം കൊടുത്തപ്പോള്‍ അത് മണക്ക് നോക്കി അത് ഏത് തരം പഴം ആണെന്ന് അനുമോള്‍ പറഞ്ഞു. ഇതൊരു വല്ലാത്ത കഴിവ് ആയിപോയെന്ന് അവതാരിക വീണ.