മഞ്ജുവാര്യര് എന്നാല് മലയാളികള്ക്ക് എന്നും ലേഡി സൂപ്പര്സ്റ്റാറാണ്. ജനപ്രിയ നടന് ദിലീപിന്റെ ഭാര്യയായ ശേഷം മഞ്ജുവാര്യര് മലയാള സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്നിരുന്നു. എന്നാല് ഇരുവരും വര്ഷങ്ങള്ക്ക് ശേഷം വേര് പിരിഞ്ഞു. പിന്നീട് മലയാള സിനിമ കണ്ടത് മഞ്ജു വാര്യര് എന്ന നടിയുടെ മറ്റൊരു മുഖമാണ്. ഇപ്പോള് മലയാളവും കടന്ന് തമിഴും തെലുങ്കും ഉള്പെടെ നിരവധി അന്യ ഭാഷ സിനിമകളിലും താരം സജീവമാണ്. കഴിഞ്ഞ വര്ഷം താരം നടന് ദധുഷിന്റെ കൂടെയും ഒരു ഗംഭീര വേഷം ചെയ്ത് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇനിയും ഒട്ടെറെ ബിഗ് ബട്ജറ്റ് സിനിമകളില് താരം അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ഇനി വരാന് ഇരിക്കുന്ന വലിയ ചിത്രമാണ് എംബുരാന് അതിലും താരത്തിന് ശക്തമായ കഥാപാത്രമുണ്ട്.
Manju Warrier arrives to watch Innita Meenakshi’s dance Meenakshi and her friends are excited.
നടി ബിന്ദുപണിക്കരുടെ മകളായ കല്ല്യാണി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള് വെെറലാകുന്നത്. ഒരിക്കല് കല്ല്യാണിയും മഞ്ജുവാര്യരും ഒരേ വേദിയില് നൃത്തം ചെയ്തതിന്റെ വീഡിയോ വെെറല് ആയിരുന്നു. ഇതുമായി ബന്ധപെട്ട് കല്ല്യാണിയോട് ചോദിച്ചപ്പോള് താരം പറഞ്ഞത്.. മഞ്ജു ചേച്ചിയെ എനിക്ക് നേരത്തെ മുതലെ അറിയാം മീനാക്ഷിയും ഞാനും ഒന്നിച്ച് പഠിച്ചതാണ് 9ാം ക്ലാസ്സ് വരെ. മീനാക്ഷി നന്നായി നൃത്തം ചെയ്യുന്ന കുട്ടിയാണ്. ആനുവല് ഡേയ്ക്ക് ഒക്കെ മീനാക്ഷിയുടെ നൃത്തം കാണാന് മഞ്ജു ചേച്ചി അപ്പോഴൊക്കെ വരുമായിരുന്നു. അത്പോലെ ദിലീപേട്ടനും പല പരിപാടിയിലും മീനാക്ഷിയെ കാണാന് വന്നിട്ടുണ്ട്…
Story Highlight: Manju Warrier arrives to watch Innita Meenakshi’s dance Meenakshi and her friends are excited.