മഞ്ജുവാര്യര് എന്നാല് മലയാളികള്ക്ക് എന്നും ലേഡി സൂപ്പര്സ്റ്റാറാണ്. ജനപ്രിയ നടന് ദിലീപിന്റെ ഭാര്യയായ ശേഷം മഞ്ജുവാര്യര് മലയാള സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്നിരുന്നു. എന്നാല് ഇരുവരും വര്ഷങ്ങള്ക്ക് ശേഷം വേര് പിരിഞ്ഞു. പിന്നീട് മലയാള സിനിമ കണ്ടത് മഞ്ജു വാര്യര് എന്ന നടിയുടെ മറ്റൊരു മുഖമാണ്. ഇപ്പോള് മലയാളവും കടന്ന് തമിഴും തെലുങ്കും ഉള്പെടെ നിരവധി അന്യ ഭാഷ സിനിമകളിലും താരം സജീവമാണ്. കഴിഞ്ഞ വര്ഷം താരം നടന് ദധുഷിന്റെ കൂടെയും ഒരു ഗംഭീര വേഷം ചെയ്ത് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇനിയും ഒട്ടെറെ ബിഗ് ബട്ജറ്റ് സിനിമകളില് താരം അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ഇനി വരാന് ഇരിക്കുന്ന വലിയ ചിത്രമാണ് എംബുരാന് അതിലും താരത്തിന് ശക്തമായ കഥാപാത്രമുണ്ട്.
Manju Warrier’s true nature will be told in this video and decide for yourself
ഇപ്പോള് താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യല് മീഡിയയില് വെെറല് ആയി കൊണ്ടിരിക്കുന്നത്. ഇതിന് മുമ്പും നിരവധി വീഡിയോകള് വെെറലായിട്ടുണ്ട്. തന്റെ ആരാധകരെ കാണുമ്പോള് മഞ്ജുവാര്യര് എങ്ങനെയാണ് അവരെ സ്നേഹിക്കുന്നതെന്ന് വീഡിയോകളില് നമുക്ക് കാണിച്ച് തരും അത്തരത്തിലുള്ളൊരു വീഡിയോ ആണ് ഇപ്പോല് വീണ്ടും വരുന്നത്. മഞ്ജു വാര്യര് തന്റെ കാറില് പോകുമ്പോള് ഒരു കടുത്ത ആരാധകനോട് സംസാരിക്കുന്നതാണ് വീഡിയോയില് കാണുതന്ന്.. ഇതിനോടകം തന്നെ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്….