എലിസബത്തുമായുള്ള വേര്‍ പിരിയല്‍ ആദ്യമയയി പ്രതികരിച്ച് നടന്‍ ബാല രംഗത്ത്

സോഷ്യല് മീഡിയകളില് ഏറെ ആരാധകര് ഉള്ള താരമാണ് ബാല. തന്റെ വിശേഷങ്ങള് എല്ലാം ബാല ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇപ്പോള് കുടുംബ ജീവതത്തെ പറ്റി ഉപദേശം നല്കിയ ആരാധകിക്ക് താരം നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഭാര്യയ്ക്ക് ഒപ്പം പോയി താമസിക്കാന് ആണ് ബാലയ്ക്ക് ഉപദേശം നല്കിയത്. കഴിഞ്ഞ ദിവസം ചെന്നെെയില് അമ്മയെ സന്ദര്ശിച്ച വീഡിയോ താരം സോഷ്യല് മീഡിയയില് പങ്കു വെച്ചിരുന്നു. സോഷ്യല് മീഡിയയില് നിന്നും ചെറിയൊരു ഇടവേള എടുക്കുന്നു എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കു വെച്ചത്. ഈ വീഡിയോയ്ക്ക് താഴെയാണ് ആരാധിക കമെന്റ് ഇട്ടത്.

Actor Bala reacts to his breakup with Elizabeth for the first time

ബാല ചെയ്യുന്ന കാര്യങ്ങള് നല്ലതാണ് ഇടക്ക് ഭാര്യ താമസിക്ക് എന്നാല് ഞങ്ങള് എല്ലാം ഹാപ്പിയാകും. ഇതൊരു അഭ്യര്ത്ഥനയാണ് എന്നാണ് ആരാധിക കുറിച്ചത്. ഇതിന് പിന്നാലെ ബാല ആരാധികയ്ക്ക് മറുപടി നല്കുകയും ചെയ്തു. ഒരു പൊതു ഫ്ലാറ്റ്ഫോമില് മറ്റൊരാളുടെ കുടുംബത്തെ പറ്റി അറിയാതെ ഉപദേശിക്കാന് നില്ക്കരുത്. എന്റെ കുടുംബം നന്നായി തന്നെ പോകുന്നു. തങ്ങളുടെ കുടുംബത്തെ നന്നായി നോക്കുക. അത്ഥ്യന്തം ബഹുമാനത്തോടെ പറയുന്നു എന്നാണ് ബാല കുറിച്ചത്.

കഴിഞ്ഞ കുറിച്ച് നാളുകളായി ബാലയുടെ പോസ്റ്റുകളില് എലിസബത്തിലെ കാണാതായതാണ് ആരാധകരെ ആശയ കുഴപ്പത്തില് ആക്കിയത്. അതിനിടെ ബാല ഇല്ലാതെ ബര്ത്ത് ഡേ ആഘോഷിക്കുന്ന വീഡിയോ എലിസബത്ത് സോഷ്യല് മീഡിയയില് പങ്കുവെച്ചെത്തി. ഇതോടെ ആരാധകരുടെ സംശയം കൂടുകയും ചെയ്തു. ഇരുവരും പങ്കു വെയ്ക്കുന്ന ഓരോ പോസ്റ്റുകള്ക്ക് താഴെയും ബാലയും എലിസബത്തും പിരിഞ്ഞോ എന്ന ചോദ്യങ്ങള്ക്കൊന്നും താരങ്ങള് മറുപടി പറഞ്ഞിരുന്നില്ല. എന്നാലിപ്പോള് ആദ്യമായിട്ടാണ് ബാല പ്രതികരിച്ചിരിക്കുന്നത്.

Story Highlight: Actor Bala reacts to his breakup with Elizabeth for the first time