ഫിലിമി പ്ലസ് എന്ന ചാനലില് വന്ന വാര്ത്തയില് പള്ളിശ്ശേരിയുടെ വാക്കുകള്: ഇന്ന് നിങ്ങള്ക്ക് വളരെ സന്തോഷം നല്കുന്ന ഒരു വാര്ത്തയാണ് പുറത്ത് വിടുന്നത്. ഈ വാര്ത്ത പുറത്ത് വിടാന് കുറെ നാളുകളായി ഞാന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അതെ സമയം ഇങ്ങനെ ഒരു വാര്ത്ത വര്ഷങ്ങള്ക്ക് മുമ്പ് സാധ്യമാകണെ എന്ന രീതിയില് എഴുതുകയും ചാനലിലൂടെ സംസാരിക്കുകയും ചെയ്തിരുന്നു.. എന്താണ് ആ വാര്ത്ത.. ഒരു അമ്മയ്ക്ക് നിധി പോലെ സൂക്ഷിച്ചിരുന്ന തന്റെ മകളെ തിരിച്ച് കിട്ടാന് പോകുന്നു. എന്ന് പറഞ്ഞാല് മഞ്ജുവാര്യര്ക്ക് തന്റെ മകളെ തിരിച്ച് കിട്ടാന് പോകുന്നു എന്നുള്ളതാണ്.
Sorry Mother Meenakshi now with Manju Warrier shocked the film world
അതൊരു സന്തോഷ വാര്ത്തയല്ലേ. അതെ സന്തോഷ വാര്ത്ത തന്നെയാണ് അപ്പോള് ചോദിക്കും മറുഭാഗത്ത് നിന്ന് വേര്പിരിഞ്ഞ് പോകുകയാണെോ എന്ന്.. അങ്ങനെയും ആകരുതെന്നാണ് ഞാന് മുമ്പും പറഞ്ഞിട്ടുള്ളത്. ഒരു കുഞ്ഞിനെ സംബന്ധിച്ച് അച്ഛനും അമ്മയും തുല്യ അവകാശികളാണ്. നമ്മള് ഇവിടെ നീധിപീണ്ഡത്തിന്റെ ഭാഗത്തേക്കല്ലാ പോകുന്നത്.. അച്ഛന്റെയും അമ്മയുടെയും വേദനകള് അവര്ക്ക് മാത്രമെ അറിയൂ അത് നീധിപീഡത്തിന് പറഞ്ഞാല് മനസ്സിലാകില്ല. സംസ്ഥാന ഗവര്മെന്റിന് മനസ്സിലാകില്ല, മറ്റുള്ളലര്ക്ക് പറഞ്ഞാലും മനസ്സിലാകില്ല. അപ്പോള് ഇവിടെ നിസാര പ്രശ്നങ്ങള്ക്ക് വേണ്ടിയാണ് വേര്പിരിയല് നടന്ന് കൊണ്ടിരിക്കുന്നത്.
പിരിഞ്ഞ് പോകുന്നവര്ക്ക് പോകാം അവര്ക്ക് അവരുടെതായ ഈഗോ ഉണ്ടായിരിക്കും. ആ ഈ ഈഗോയില് പെട്ട് തകര്ന്ന് പോകുന്നത് മക്കള് ആണെന്ന് ആരും ആലോചിക്കാറില്ല. ഇവിടെ എന്താണ് സംഭവിച്ചിട്ടുള്ളത്. ദിലീപും മഞ്ജുവും വേര്പിരിഞ്ഞപ്പോള്.. ഇരുവരും പരസ്പരം കുറ്റപെടുത്താതെയാണ് പിരിഞ്ഞത് എന്നാണ് പറയുന്നത്. അവര് വേര്പിരിഞ്ഞപ്പോള് മകള് അച്ഛനോടൊപ്പം ആണ് നിന്നത് എന്നുള്ളതാണ്… ശേഷം വീഡിയോയില് കാണുക.