മലയാളികളുടെ ഇഷ്ട നടന്‍ ഉണ്ണി മുകുന്ദനും നടി അനുശ്രീയുടെയും വിവാഹം ആശംസകള്‍ അറിയിച്ചു ആരാധകര്‍

vvമലയാള സിനിമയിലെ മികച്ച ഒരു നടിയായ അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകുകയാണ്‌. പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിനിടെ എടുത്ത വീഡിയോയാണ് നടി അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചത്. നടൻ ഉണ്ണി മുകുന്ദനും അനുശ്രീയും ഒരുമിച്ച് വേദി പങ്കിട്ടപ്പോഴുള്ള നിമിഷങ്ങളാണ് ഈ വീഡിയോയിലുള്ളത്.

Malayalam’s favorite actor Unni Mukundan and actress Anushree’s wedding wishes were wished by fans

ഈ വീഡിയോക്ക് നടി നൽകിയ പശ്ചാത്തല ഗാനമാണ് ആരാധകർക്ക് ഇടയിൽ വളയെ ചർച്ചാ വിഷയമായത്. നടന്‍ ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച തത്സമയം ഒരു പെൺകുട്ടി എന്ന മലയാളി ചിത്രത്തിലെ എന്തേ ഹൃദയതാളം മുറുകിയോ എന്ന പാട്ടാണ് പശ്ചാത്തലത്തില്‍ ഉള്ളത്. ഈ വരികൾ ക്യാപ്ഷനായും നടി അനുശ്രീ പോസ്റ്റില്‍ നൽകിയിട്ടുണ്ട്.

ഇതോടെ ഇരുവരും തമ്മില്‍ വിവാഹം ചെയ്യണമെന്ന അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് നിരവധി ആരാധകർ. ഈ വീഡിയോക്ക് താഴെ മുഴുവനും അത്തരത്തിലുള്ള കമന്റുകള്‍ ആണുള്ളത്ദ ഇരുവരേയും ഒന്നിച്ചുകാണാൻ നല്ല രസമുണ്ടെന്നും കല്ല്യാണം കഴിച്ചുകൂടേയെന്നും ആരാധകർ ചോദിക്കുന്നു. ഈ സൗഹൃദം ഇനിയും കരുത്തോടെ മുന്നോട്ടുപോകട്ടെ എന്നും മറ്റു ചില ആരാധകർ പോസ്റ്റിന്‍ താഴെ കമെന്റ് ചെയ്തിട്ടുണ്ട്.

Story Highlight: Malayalam’s favorite actor Unni Mukundan and actress Anushree’s wedding wishes were wished by fans