നിങ്ങള്‍ കേട്ടതല്ല സത്യം എനിക്ക് സംഭവിച്ചത് എല്ലാവരും അറിയണം നിറകണ്ണോടെ ബീന ആന്റണി നടുക്കുന്ന വാര്‍ത്ത

സീരിയൽ പ്രേക്ഷകരുടെ ഇഷ്‌ടതാരം ബീന ആന്റണി നാല് ദിവസങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ഒരു വീഡിയോ കണ്ടുകാണും. ഒരിക്കൽ വന്നുപോയ ന്യുമോണിയ ബീനയെ വീണ്ടും ആക്രമിച്ചിരിക്കുന്നു. ചുമയും മറ്റുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ബീനയ്ക്ക് ന്യുമോണിയ സ്ഥിരീകരിക്കുകയായിരുന്നു. മുൻപ് കോവിഡ് ബാധിച്ച നാളിലും ഈ അവസ്ഥവരെ എത്തി, അവിടെ നിന്നും വിജയകരമായി ആരോഗ്യം വീണ്ടെടുത്തിരുന്നു ബീന ആന്റണി.

You didn’t hear the truth, everyone should know what happened to me

പക്ഷേ, എന്ത് വന്നാലും ബീന അത് പോസിറ്റീവ് ആയി കണ്ടു മുന്നേറുന്ന കൂട്ടത്തിലാണ്. റസ്റ്റ് പറഞ്ഞ് ആശുപത്രി കിടക്കയിൽ കഴിഞ്ഞെങ്കിലും, അവിടെ കിടന്നുകൊണ്ട് ബീന ഒരു റീൽസ് വീഡിയോ പോസ്റ്റ് ചെയ്തു. അതിനിടെ ഒരു ‘പ്രമുഖൻ’ സന്ദർശിക്കാനുമെത്തി നടൻ ജിഷിൻ മോഹനാണ് ബീന ആന്റണിയെ കാണാൻ ആശുപത്രിയിൽ എത്തിയത്. ബീനയുടെ അരികിലായി തന്നെ ഭർത്താവ് മനോജും കൂടിയുണ്ട്. ‘രോഗിയെ കാണാൻ വന്ന മനോരോഗി’ എന്നാണ് ബീന ആന്റണി ജിഷിൻ മോഹന്റെ വരവിനെ ട്രോൾ രൂപത്തിൽ ക്യാപ്‌ഷനിട്ടത്. അതിനു കാരണവുമുണ്ട്

 

Story Highlight: You didn’t hear the truth, everyone should know what happened to me