മഞ്ജുവാര്യര്‍ എന്നാല്‍ ഇന്നും മലയാളികള്‍ക്ക് ലേഡി സൂപ്പര്‍സ്റ്റാറാണ്. ജനപ്രിയ നായകന്‍ ദിലീപിന്റെ ഭാര്യയായ ശേഷം മഞ്ജുവാര്യര്‍ മലയാള സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്നിരുന്നു. എന്നാല്‍ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍ പിരിയുകയായിരുന്നു. പിന്നീട് മലയാള സിനിമ കണ്ടത് മഞ്ജു വാര്യര്‍ എന്ന നടിയുടെ മറ്റൊരു മുഖമാണ്. ഇപ്പോള്‍ മലയാളവും കടന്ന് തമിഴും തെലുങ്കും ഉള്‍പെടെ നിരവധി അന്യ ഭാഷ സിനിമകളിലും താരം സജീവമാണ്. കഴിഞ്ഞ വര്‍ഷം താരം നടന്‍ ദധുഷിന്റെ കൂടെയും ഒരു ഗംഭീര വേഷം ചെയ്ത് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇനിയും ഒട്ടെറെ ബിഗ് ബട്ജറ്റ് സിനിമകളില്‍ താരം അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ഇനി വരാന്‍ ഇരിക്കുന്ന വലിയ ചിത്രമാണ് എംബുരാന്‍ അതിലും താരത്തിന് ശക്തമായ കഥാപാത്രം ചെയ്യന്നുണ്ട്.
After the wait, Manju got it and the eager audience saw the shocking scenes
കാത്തിരിപ്പിനൊടുവില്‍ മഞ്ജുവിന് അത് ലഭിച്ചു എന്നാണ് ഇപ്പോള്‍ ചില ഓണ്‍ലെെന്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍. പരിപാടിക്ക് ആകാംക്ഷയോടെ എത്തിയ മഞ്ജുവിനെ ഒരുപാട് സ്നേഹിക്കുന്ന പ്രേക്ഷകര്‍ കണ്ടത് ആ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ആണ്. താഴെയുള്ള വീഡിയോയില്‍ കാണുക…