ഞാന്‍ ഗര്‍ഭിണി അല്ല ഇതാണ് ആ വിശേഷം കാവ്യാ മാധവന്‍ ലെെവില്‍ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി ആരാധകര്‍

മലയാളികളുടെ പ്രിയ നടിയാണ് കാവ്യ മാധവൻ. ഇൻസ്റ്റഗ്രാമിൽ ചിങ്ങമാസപ്പുലരിയിൽ സെറ്റ് സാരി അണിഞ്ഞുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് നടി വീണ്ടും വരവറിയിച്ചത്. ചിങ്ങമാസത്തിന്റെ ചാരുതയിൽ പൂവണിയട്ടെ ഓരോ മനസ്സുകളും. പുതിയൊരു പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ. ചിത്രത്തിനൊപ്പം നടി കുറിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തിന്റെ കോസ്റ്റം ആണ് കാവ്യാ മാധവന്‍ ധരിച്ചിക്കുന്നത്.

I am not pregnant. This is the story. Fans were shocked to hear what Kavya Madhavan said on the level

ഫെയ്സ്ബുക്കിൽ ഏകദേശം 48 ലക്ഷ ഫോളോവേഴ്‌സ് ആണ് കാവ്യ മാധവൻ. സോഷ്യൽമീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകർ എന്നും ആഘോഷമാക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇഷ്ട നായികയുടേതായി സമൂഹമാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന കാവ്യ പൊതുവേദികളില്‍ പിന്നീട് വന്ന് തുടങ്ങി.

തന്റെ സ്വന്തം ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ വിപണനം വീണ്ടും സജീവമാക്കാനുള്ള തയാറെടുപ്പിലാണ് കാവ്യാ മാധവന്‍ ഇപ്പോൾ. ലക്ഷ്യ എന്ന പേരിലുള്ള ഡിസൈനർ വസ്ത്രങ്ങളുടെ വെബ്സൈറ്റിലും കാവ്യയുടെ മനോഹര ചിത്രങ്ങൾ കാണാം. ഇൻസ്റ്റഗ്രാമിൽ നടി ഫോളോ ചെയ്യുന്ന പേജും ലക്ഷ്യയുടേതാണ്.

Story Highlight: I am not pregnant. This is the story. Fans were shocked to hear what Kavya Madhavan said on the level