1998 ല്‍ ആയിരുന്നു ആ അത് നടന്നത്. മഞ്ജു വാര്യര്‍ മലയാളത്തില്‍ കത്തി നില്‍ക്കുന്നു. ദിലീപ് രണ്ടാം നിര നായകനായി ഉയര്‍ന്നുവരുന്നു. എല്ലാവരേയും ഞെട്ടിച്ചൊണ്ടാണ് ആ വിവാഹ വാര്‍ത്ത വന്നത് ദിലീപും മഞ്ജു വാര്യരും വിവാഹിതരായി എന്ന്. മലയാളത്തില്‍ പുരുഷ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം എന്നതുപോലെ ഉയര്‍ന്നുവന്നു കൊണ്ടിരുന്ന മഞ്ജു വാര്യര്‍ അതോടെ സിനിമ അഭിനയം അവസാനിപ്പിച്ചു. പിന്നീട് കുടുംബിനിയായി വീട്ടില്‍ തന്നെ ഒതുങ്ങി.
എന്നാല്‍ നീണ്ട് 16 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം മഞ്ജുവും ദിലീപും പിരിയുന്നുവെന്ന വാര്‍ത്തയാണ് കേട്ടത്. അതിന് കാരണം ദിലീപും കാവ്യയും ആയുള്ള അടുപ്പവണെന്നും ഗോസിപ്പുകള്‍ നിരവധി പരന്നു. ഒടുവില്‍ എല്ലാവരെയും ഒരിക്കല്‍ കൂടി ഞെട്ടിച്ച് ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞു.
I am well aware that this is a period that can never be regained. Manju shared this rare picture and brought tears to his eyes
ഒരു സൂപ്പര്‍ സ്റ്റാറുകളുടെ പദവിയിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു അന്ന് മഞ്ജു വാര്യര്‍. ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയില്‍ സ്വന്തം സ്ഥാനം നിര്‍ണയിച്ചു കഴിഞ്ഞിരുന്നു മഞ്ജു വാര്യര്‍ അപ്പോള്‍. ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശം വരെ ലഭിച്ചു. പിന്നീട് ദിലീപിനെ വിവാഹം ചെയ്തതതോടെ മഞ്ജു വാര്യര്‍ സിനിമയില്‍ നിന്ന് പിന്‍വാങ്ങി. സിനിമയില്‍ നിന്ന് മാത്രമല്ല നര്‍ത്തകിയെന്ന വിലാസവും മഞ്ജു അന്ന് അഴിച്ചു വെക്കുകയായിരുന്നു. ഇപ്പോള്‍ മറ്റൊരു ഫോട്ടോയും അടിക്കുറുപ്പുമാണ് വെെറല്‍ ആകുന്നത്.