അയാള്‍ എന്നെയും ചതിച്ചു നിറകണ്ണോടെ മഹാലക്ഷ്മി സത്യം എല്ലാവരും അറിയണം ഇനി എനിക്ക് എന്റെ വഴിയെന്ന് താരം

അവതാരകയും നടിയുമായ മഹാലക്ഷ്മിയും സിനിമാ നിർമാതാവുമായ രവീന്ദർ ചന്ദ്രശേഖറും തമ്മില്‍ ഉള്ള വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രവിന്ദറിനൊപ്പം വിവാഹ ജീവിതം തുടങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷത്തിലാണ് താരം. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.

He cheated me too and everyone should know the truth of Mahalakshmi. Now I have my way

സെപ്റ്റംബർ ഒന്നിനാണ് തമിഴിലെ പ്രമുഖ സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയത്. എന്നാൽ
സകൾക്കൊപ്പം തന്നെ കടുത്ത സൈബർ അറ്റാക്കുകളും മഹാലക്ഷ്മിക്കും രവീന്ദറിനും എതിരെ ഉയർന്നു.

ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെയും വാർത്താ പോർട്ടലുകൾക്ക് താഴെയുമാണ് പരിഹാസ കമന്റുകൾ നിറഞ്ഞത്. “പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത്, ആദ്യ വിവാഹത്തിന് പോരേ സൗന്ദര്യം, യഥാർത്ഥത്തിൽ ഇരുവരും വിവാഹിതരായോ, പണമുണ്ടെങ്കിൽ സമയയമുണ്ടാകും പണമില്ലെങ്കിൽ ഡിവോഴ്സുമാകു എന്നുമാണ് ചിലർ പരിഹസിച്ചിരിക്കുന്നത്. കൂടാതെ രവീന്ദറിനെതിരെ ബോഡി ഷെയ്മിങ്ങും നടന്നു. ഇതിനിടയിൽ ദമ്പതികളെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്

Story Highlight: He cheated me too and everyone should know the truth of Mahalakshmi. Now I have my way