പൊതുവേദിയില്‍ അപമാനിച്ചു ദിലീപിന്റെ സാന്നിധ്യത്തില്‍ ഭാവനയ്ക്ക് വമ്പ സ്വീകരണം നല്‍കി പ്രതികരിച്ച് ആരാധകര്‍ രംഗത്ത്

ഒരു കാലയളവിൽ മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡികളിൽ തിളങ്ങിയ വ്യക്തികളാണ് ദിലീപും ഭാവനയും. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ പ്രക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്പൊട്ട്, ചെസ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിവയാണ് ഇരുവരും അഭിനയിച്ച ചിത്രങ്ങൾ. ഒന്നിച്ചു സിനിമ ചെയ്യാൻ തുടങ്ങിയ കാലയളവ് മുതൽ ഇരുവരും തമ്മിൽ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഇടക്ക് എവിടെയോ ഇരുവരും തമ്മിലുള്ള സൗഹൃദം തേടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ഗോസിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു.

In the presence of Dileep, who insulted Bhavana in public, the fans responded by giving a huge welcome

ഈ കാലയളവിൽ ദിലീപിന്റെ ഭാര്യ മഞ്ജുവാര്യർ ആയിരുന്നു. ദിലീപിന് പുറമെ മഞ്ജുവും ഭാവനയും തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു. ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒരു സ്റ്റേജ് പ്രോഗ്രാം വേദിയിൽ നിന്നായിരുന്നു. ഈ ഷോയിൽ ഭാവന ദിലീപ് കാവ്യാമാധവൻ എന്നാണിവർ പങ്കെടുത്തിരുന്നു. പ്രോഗ്രാമിനിടയിൽ ദിലീപും കാവ്യയും തമ്മിലുള്ള ഇടപഴൽ അത്ര പന്തി അല്ലാത്തതിനാൽ ഭവന അത് മഞ്ജുവിനെ വിളിച്ചു പറഞ്ഞു എന്നും മറ്റുമായിരുന്നു റിപോർട്ടുകൾ. ഇപ്പോള് ഒരു പൊതു പരിപാടിക്കിടെ സംഭവിച്ചത് താറെയുള്ള വീഡിയോയില് കാണുക

 

Story Highlight: In the presence of Dileep, who insulted Bhavana in public, the fans responded by giving a huge welcome