ആരും പ്രതിക്ഷിക്കാത്ത വിധി നടി സനുഷക്ക് സംഭവിച്ചു ഈശ്വരാ ഞെട്ടിക്കുന്ന സംഭവം

പ്രശസ്ത ചലച്ചിത്രതാരമാണ് സനുഷ. കാസര്‍ഗോഡ് നിലശ്വേരം സ്വദേശിയാണ്. ബാലതാരമായാണ് ചലച്ചിത്രജീവിതം തുടങ്ങുന്നത്. വിനയന്‍ സംവിധാനം ചെയ്ത ‘നാളൈ നമതെ’ എന്ന തമിഴ് ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്.ദിലീപ് നായകനായി പ്രദര്‍ശനത്തിനെത്തിയ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായി നായികയാവുന്നത്. കാഴ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച. ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

A shocking incident happened to actress Sanusha

ഇതിനുമുൻപും തനിക്കു നേരെ വന്ന മോശം കമന്റുകൾക്കും ബോഡി ഷെയിമിങ്ങിനുമെതിരെ താരം പ്രതികരിച്ചിട്ടുണ്ട്. ബോഡി ഷെയിമിങ് എന്ന സംഭവം താൻ ഒട്ടും സഹിക്കില്ല, അത് മറ്റാർക്ക് നേരെയും ഉള്ള ബോഡി ഷെയിമിങ് കണ്ടാൽ തനിക്ക് ദേഷ്യം വരും എന്നാണ് സനുഷ ഒരഭിമുഖത്തിൽ പറഞ്ഞത്. എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത, കേട്ടാൽ വെറുപ്പ് തോന്നുന്ന കാര്യമാണ് ബോഡി ഷെയിമിങ്. അത് എനിക്ക് നേരെ തന്നെ ആവണം എന്നില്ല. മറ്റാർക്ക് നേരെയുള്ള ബോഡി ഷെയിമിങ് എനിക്ക് സഹിക്കില്ല. ഭക്ഷണം വളരെ അധികം ഇഷ്ടമുള്ള ആളാണ് ഞാൻ. ഭക്ഷണം കഴിക്കുന്നതിന് ഒന്നും ഞാൻ യാതൊരു നിയന്ത്രണവും വരുത്താറില്ല. അതിന്റെ പേരിൽ വരുന്ന ബോഡി ഷെയിമിങ് കാര്യമാക്കാറുമില്ല. ”നീ തടിച്ചിരിയ്ക്കുന്നു” എന്ന് ആരും പറഞ്ഞത് കൊണ്ടല്ല ഞാൻ തടി കുറച്ചത് എന്നും താരം പറഞ്ഞിരുന്നു

 

A shocking incident happened to actress Sanusha