തൊലിവെളുപ്പല്ല സൗന്ദര്യം റിമിയെ പൊളിച്ചടുക്കി ഉര്‍വശി നാണം കെട്ട് റിമിടോമി

മലയാളിക്ക് എന്നു പ്രിയപ്പെട്ടതാരമാണ് ഉർവശി. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും വ്യത്യസ്തതയിൽ മലയാളിയുടെ പ്രിയപ്പെട്ടതായി. ഉർവശിയോളം വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരങ്ങൾ മലയാള സിനിമയിൽ കുറവാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. നാണക്കാരിയായ നാടൻ പെൺകുട്ടിയായും, തന്റേടിയായ സ്ത്രീയായും, മോഡേൺ പെൺകുട്ടിയായും, അമ്മയായും ഭാര്യയായും, കുടുംബിനിയായും ഉർവശി മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ചു

Urvashi shamed Rimi by demolishing Rimi, not beauty

മലയാളത്തിലെ പ്രശസ്ത ഗായികയും അവതാരികയും ചലച്ചിത്ര നടിയുമാണ്‌ റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി വി ചാ‍നലുകളിൽ അവതാരകയായും ശ്രദ്ധേയയായി. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്

 

Story Highlight: Urvashi shamed Rimi by demolishing Rimi, not beauty