ഭാര്യമാരെ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന ഭര്‍ത്താക്കന്മര്‍ സംഭവം നമ്മുടെ നാട്ടില്

ഭാര്യമാരെ പണക്കാര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന ഭര്‍ത്താക്കന്മാരുള്ള ഒരു ഗ്രാമം. സ്ത്രീ സംവരണത്തെ കുറച്ചും ലിം,ഗ, സമത്തെ കുറച്ചും വാ തോരാതെ പ്രസംഗിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശിയെ ശിവപുരി എന്ന ഗ്രാമത്തിലെ വളരെ വിചിത്രമായ ചില ആചാരങ്ങളെ കുറിച്ചുള്ള വിവരം പുറത്ത് വരുന്നത്. ഇവിടെ ഭാര്യമാരെ പണക്കാര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന ഭര്‍ത്താക്കന്മാര്‍ ഉണ്ടത്രേ. മാസ കണക്കിനോ വര്‍ഷ കണക്കിനോ ആണ് ഈ വാടക ഏര്‍പ്പാട്.ദാദിച്ചാ പ്രദ എന്നാണ് ഈ വാടകയ്ക്ക് നല്‍കുന്ന ആചാരത്തെ അവിടെ ഉള്ളവര്‍ വിളിക്കുന്നത്

The incident of husbands renting out their wives to the needy in our country

ഭാര്യമാര്‍ ഇല്ലാത്ത വ്യവസായികളായ പണക്കാര്‍ക്കാണ് സുന്ദരിമാരായ ഭാര്യയെ ഇത്തരത്തില്‍ വാടകയ്ക്ക് നല്‍കുന്നത്. പത്ത് രൂപ മുതല്‍ നൂറ് രൂപ വരെയുളള മുദ്ര പത്രത്തില്‍ വാടക കരാര്‍ എഴുതിയ ശേഷമാണ് ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ വാടകയ്ക്ക് കൊടുക്കുന്നത്.

വാടക കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ ആവശ്യമെങ്കില്‍ വീണ്ടും പുതുക്കി നല്‍കുകയും ചെയ്യു. ഇത് മധ്യപ്രേശില്‍ മാത്രമുള്ള രീതിയല്ല. ഗുജറാത്തിലും ഭാര്യമാരെ വാടകയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാട് നിലവിലുണ്ട്. ഗുജറാത്തില്‍ മാസം എട്ടായിരം രൂപയ്ക്ക് മറ്റൊരാള്‍ടെ ഭാര്യയെ ബിസിനസ്സുകാല്‍ വാടകയ്ക്ക് എടുത്തത് 2006ല് വന്‍ വിവാദത്തിന് തിരി കൊളിത്തിയിരുന്നു

 

Story Highlight: The incident of husbands renting out their wives to the needy in our country