സത്യഭാമ എന്ന കാഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് അനു ജേസഫ്. കെെരളി ടീവിയില്‍ സംരക്ഷണം ചെയ്ത കാര്യം നിസ്സാരം എന്ന പരിപാടിയില്‍ സത്യഭാമയായി പ്രത്യക്ഷ്യപെട്ട അനുജോസഫ് വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഇന്ന് അനുവിന് നിരവധി ആരാധകുമുണ്ട്. ശേഷം ഒട്ടനവധി സീരിയലുകളിലും സിനിമകളിലും അനു ജോസഫ് തിളങ്ങി.
സ്റ്റാര്‍ മാജിക് എന്ന ജനപ്രിയ ഷോയിലും നടി പങ്കെടുത്തിരുന്നു. 15 വര്‍ഷത്തില്‍ ഏറെയയായി വിനോദ രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് അനു ജോസഫ്. വളരെ സ്വഭാവികമായ അഭിനയ ശെെലിയാണ് നടിയെ വേറിട്ട് നിര്‍ത്തുന്നത്. ഇന്ന് ഒരു യൂട്യൂബ് വ്ലോഗര്‍ കൂടിയാണ് അനു ജോസഫ്
Beloved actress Anu Joseph brought tears to her fans as her body was tired and she could not move below her neck
പാഠം ഒന്ന് ഒരു വിലാപം, കണ്ണിനും കണ്ണാടിക്കും, പാസ്സ് പാസ്സ് ലിസമ്മയുടെ വീട്, വെള്ളിമൂങ്ങ ഷര്‍ലക്ക് ടോംസ് എന്നി സിനിമകളിലും നടി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇപ്പോള്‍ അനു ജോസഫിന്റെ ഒരു തുറന്ന് പറച്ചില്‍ ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു. കാസര്‍ഗോഡ് ആണ് അനുവിന്റെ സ്വദേശം. പ്രേര്‍ഷകരുടെ ആവശ്യ പ്രകാരം തന്റെ കുടുംബാംഗങ്ങളെ പരിചയപെടുത്തുന്ന ഒരു വീഡിയോ അനുജോസഫ് ചെയ്തിരുന്നു. അതില്‍ തന്റെ സഹോദരിയെ കുറച്ച് അനു തുറന്ന് പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ. അവള്‍ ജനിച്ചപ്പോള്‍ മുതല്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടിയാണ്
തലഴ്ക്ക് കീഴ്പ്പോട്ട് ചലനമില്ലാത്ത അവസ്ഥയാണ് അവളുടെടേത്.ചെറുപ്പത്തില്‍ ഈ അസുഖത്തെ കുറച്ച് തനിക്ക് അറിവില്ലായിരുന്നു. എന്തിനാണ് അവള്‍ എപ്പോഴും കിടക്കുന്നത് എന്ന് ചിന്തിക്കുമായിരുന്നു. അന്ന് കളിക്കാന്‍ വരാത്തതിന്റെ പേരില്‍ അവളെ ഉപദ്രവിക്കുകയും കട്ടിലില്‍ നിന്ന് വലിച്ച് താഴെ ഇടുകയും ഒക്കെ ചെയ്തിരുന്നു. തന്റെ ഉപദ്രവം കൂടിയപ്പോള്‍ വര്‍ഷങ്ങളോളം അമ്മയുടെ ചേച്ചിയാണ് അവളെ പരിചരിച്ചത് എന്നും അനു വിശദീകരിച്ചു.
Story Highlight: Beloved actress Anu Joseph brought tears to her fans as her body was tired and she could not move below her neck