കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.പിന്നീട് 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.മഞ്ജുവാര്യര്‍ ദിലീപ് വിവാഹവും വിവാഹ മോചനവും എല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ വിഷയങ്ങള്‍ ആയിരുന്നു. അച്ഛനോടൊപ്പം പോകാനാണ് താല്‍പര്യം എന്ന് മീനാക്ഷി വ്യക്തമാക്കിയതോടെ ആ തീരുമാനം അംഗീകരിക്കുകയായിരുന്നു മഞ്ജുവാര്യര്‍. അച്ഛനും മകളും നല്ല കൂട്ട് ആയിരുന്നു. ഇനി അങ്ങോട്ടുള്ള ജീവിതം മകള്‍ക്ക് വേണ്ടിയാണ് എന്ന് ദിലീപ് ഇടക്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു
Meenakshi’s video went viral after Manju turned her face as a guest at Meenakshi’s college
മറ്റൊരു വിവാഹത്തിന് തന്നെ നിര്‍ബന്ധിച്ചത് മകളായിരുന്നു എന്ന് ദിലീപ് പറഞ്ഞിരുന്നു. ഇപ്പോഴിത മഞ്ജു ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി മീനാക്ഷിയുടെ കോളേജില്‍ എത്തി എന്ന രീതിയില്‍ ഉള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുകയാണ്. മഞ്ജുവാര്യര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി തമിഴ്നാട്ടിലെ കോളേജുകള്‍ സന്ദര്‍ശിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നൂ. അതിനെ തുടര്‍ന്നാണ് ചെനെെയില്‍ മീനാക്ഷി പഠിക്കുന്ന കോളേജിലും മഞ്ജുവാര്യര്‍ തല ഉഴര്‍ത്തി തന്നെ സ്റ്റേജില്‍ കയറി എന്നും മീനാക്ഷി മുഖം തിരിച്ചു എന്നുമൊക്കെയുള്ള തമിഴ് ഓണ്‍ലെെന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്