ഒടുവില്‍ ലക്ഷ്മി നക്ഷത്ര വിവാഹിതനാകുന്നു വരന്‍ പ്രശസ്ത സിനിമാ നടന് ആരാധകര്‍ ആവേശത്തില്‍

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സിലെ സ്റ്റാർ മാജിക് പരിപാടിയിൽ കൂടിയാണ് ലക്ഷ്മി നക്ഷത്ര ഏറെ ശ്രദ്ധിക്കപ്പെട്ടത്. താരത്തിന്റെ അവതരണ രീതി തന്നെയാണ് ലക്ഷ്മിക്ക് ഇത്രയധികം ആരാധകരെ സൃഷ്ടിച്ചത്. മിനിസ്‌ക്രിൻ പ്രേക്ഷകരുടെ ഇടയിൽ വളരെ പെട്ടന്നാണ് ലക്ഷ്മി നക്ഷത്ര ശ്രദ്ധിക്കപ്പെട്ടത്. ഇതിനു മുൻപും ലക്ഷ്മി അവതാരക ആയി എത്തിയെങ്കിലും സ്റ്റാർ മാജിക്കിൽ കൂടിയായണ് ലക്ഷ്മി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ലക്ഷ്മി നക്ഷത്ര.

വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്, ലക്ഷ്മിക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. എന്നാൽ ലക്ഷ്മിയുടെ പുതിയ വീഡിയോയിൽ ബിഗ് ബോസ് താരം ഷിയാസ് കരീമിന്റെ വീട്ടിൽ പോകുന്നതും അവിടെ നടന്ന ചില കാര്യങ്ങളും ആയിരുന്നു ഈ തവണ പുറത്ത് വിട്ടത്. വീഡിയോ പുറത്തായതോടെ ഇരുവരും പ്രയാണത്തിൽ ആണെന്നും ഉടൻ വിവാഹിതരാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ ഷിയാസ് ഇക്കയുമായുള്ള ഒരു വീഡിയോ ഞാൻ പുറത്ത് വിട്ടിരുന്നു, അതിൽ ഇക്കയുടെ കുടുംബത്തിനൊപ്പം ഞാൻ സമയം ചിലവഴിക്കുന്നതും. അവിടെ നടന്ന ചില കാര്യങ്ങളും ആണ് കാണിച്ചിരുന്നത്, എന്നാൽ വീഡിയോ പുറത്തിറങ്ങിയ ശേഷം കഥ ആകെ മാറി. ഞങ്ങൾ രണ്ടുപേരും വിവാഹിതരാകാൻ പോകുന്നു എന്നായി വാർത്ത.