ഇഷ്ട്ടം എന്ന സിനിമയിലൂടെ സിനിമാലോകത്തേണക്ക് മേഖലയിൽ എത്തിയ നടി ആണ് നവ്യ നായർ, താരം മുൻപ് പറഞ്ഞ ഒരു അഭിമുഖ്ത്തിൽ തന്റെ നാടിനെ പരിഹസിച്ചിരിക്കുകയാണ്, തന്റെ കൊച്ചു ഗ്രാമങ്ങൾ ആയ മുതുകുളം , ചേപ്പാട് എന്നീസ്ഥലങ്ങൾ വെള്ളം ആണെന്നും, അവിടെ ഉള്ള മുഷ്യരുടെ ഉള്ളിലും വെള്ളം ആണെന്നുമാണ് നടി പറഞ്ഞത്,എന്നാൽ സ്വന്തം നാടിനെ പരിഹസിച്ച നടിക്കെതിരെ നിരവധി വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ഏറ്റു വാങ്ങുന്നത് താരം.
This country is just a village, inside and outside, all the people are water.
എന്നാൽ ധന്യ എന്ന നവ്യ ഈ മുതുകുളം, ചേപ്പാട് എന്നീസ്ഥലത്തു നിന്നുകൊണ്ട് തന്നെയാണ് ഇന്നത്തെ ഈ നിലയിൽ എത്തിയത്, അതോർക്കണമായിരുന്നു എന്നും പറയുന്നു. പ്രത്യകിച്ചു ഒരുപാടു കലാകാരന്മാർ ഉള്ള സ്ഥലം തന്നേയാണ് മുതുകുളം മുതുകുള൦ രാഘവൻപിള്ള, കെ പി എ സി ലളിത, പത്മരാജൻ അങ്ങനെ നിരവധി കലാകാരന്മാരുടെ മണ്ണ് അതിനെ ഇങ്ങനെ അധിക്ഷേപിക്കരുതായിരുന്നു നവ്യ എന്നാണ്.