വര്‍ഷങ്ങള്‍ക്ക് ശേഷഴ വീണ്ടും ഒരു വിവാഹം നിശ സാരങ്ങ് മനസ്സ് തുറക്കുന്നു ആരാധകര്‍ ആവേശത്തില്‍

ഉപ്പും മുകളും എന്ന ജനപ്രിയ ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്. പരമ്പരയിലെ നീലു എന്ന കഥാപാത്രം നിഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. എന്നാൽ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെയാണ് താരം കടന്നുപോയത്. നീലി എന്നു വിളിക്കുന്ന നിഷ സാരം​ഗ് വെളിപ്പെടുത്തിയ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

After many years, Seshasha again married Nisha Sarang and fans are excited

എട്ടാം ക്ലാസിൽ പഠിക്കുമ്പോ?ൾ മുതൽ വിവാഹ ആലോചനകൾ തുടങ്ങിയെന്നും പത്താം ക്ലാസ് കഴിഞ്ഞതെ വിവാഹം കഴിഞ്ഞു എന്നും താരം പറയുന്നു. തന്റെ വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം നടന്നത്. അപ്പച്ചിയുടെ മകനായിരുന്നു വിവാഹം കഴിച്ചിരുന്നത്.ആ ബന്ധം നല്ല രീതിയില് തുടരാന് കഴിയാത്തത് മൂലം വേര്പിരിയുകയായിരുന്നു. ഈ വിവാഹത്തില് 2 പെണ്കുട്ടികള് ഉണ്ട്

 

Story Highlight: After many years, Seshasha again married Nisha Sarang and fans are excited.