സ്വന്തം പിതാവിനെ പോലെ കണ്ട വ്യക്തിയില്‍ നിന്ന് നേരിട്ട ദുരനുഭവം സങ്കടത്തേടെ ലക്ഷ്മിപ്രിയ പറയുന്നു

പ്രമുഖ സിനിമ-സീരിയല് താരമാണ് ലക്ഷ്മി പ്രിയ. സൂര്യ ടിവി, ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളിലായി 15ഓളം ടെലിവിഷന് സീരിയലുകളില് അഭിനയിച്ചിട്ടുണ്ട്. 2005ല് പുറത്തിറങ്ങിയ നരന് ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്ന്ന് ചക്കരമുത്ത്, ലയണ്, അതിശയന്, മാടമ്പി തുടങ്ങി നിരവധി ചിത്രങ്ങളില് അഭിനയിച്ചു. 2010ല് പുറത്തിറങ്ങിയ കഥ തുടരുന്നു, 2009ല് പുറത്തിറങ്ങിയ ഭാഗ്യദേവത എന്നീ ചിത്രങ്ങളില് ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രങ്ങള് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Laxmipriya sadly recounts the ordeal she faced from the person she saw as her own father

ലക്ഷ്മ‌ിപ്രിയ സോഷ്യൽമീഡിയയിൽ പങ്കിട്ട ഒരു കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. താൻ നേരിട്ട ഒരു മോശം അനുഭവത്തെക്കുറിച്ചാണ് ലക്ഷ്മിപ്രിയ പറയുന്നത്. അപമാന ഭാരം കൊണ്ട് തലകുനിയൽ എന്ന ക്യാപ്ഷനോട് കൂടിയാണ് ലക്ഷ്മ‌ിപ്രിയ കുറിപ്പ് പങ്കുവെച്ചത്. 2016ൽ ന്യൂയർ ആശംസിക്കാൻ വിളിച്ച 70 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാൾ മോശമായി സംസരിച്ചതിനെക്കുറിച്ചാണ് ലക്ഷ്മ‌ി പ്രിയ പറയുന്നത്

 

Story Highlight: Laxmipriya sadly recounts the ordeal she faced from the person she saw as her own father