അവസാനം പ്രണയം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍ പ്രണയിനി മുന്‍നിര നായിക നടന്റെ തുറന്ന് പറച്ചില്‍ കേട്ടോ

മലയാളത്തിലെ സിനിമാ യുവനടന്മാരില്‍ വളരെ പ്രശസ്തനാണ് ഉണ്ണി മുകുന്ദൻ. കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു തന്റെ കഴിവ് തെളിയിച്ചു. മല്ലൂസിങ്ങ് എന്ന ഒറ്റ സിനിമയിലൂടെയാണ് താരം ചലച്ചിത്ര രംഗത്ത് പ്രശസ്തനാവുന്നത്.2013ല്‍ ഇതു പാതിരാമണല്‍, ഒറീസ,ഡി കമ്പനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2014ല്‍ ദി ലാസ്റ്റ് സപ്പര്‍,വിക്രമാദിത്യന്‍,രാജാധിരാജ എന്നീ ചിത്രങ്ങളില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിട്ടുണ്ട്.

Unni Mukundan revealed his love at last. Did you hear the opening of Praanyi leading heroine actor?

പ്രായം മുപ്പത്തി ആര്‍ കഴിഞ്ഞിട്ടും ഇനിയും ബാച്ചിലർ ലൈഫ് തുടരുന്ന ഉണ്ണി മുകുന്ദനോട് കല്ല്യാണ കാര്യം പലരും അന്വേഷിക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി. എപ്പോൾ കല്ല്യാണം കഴിക്കും, ഇനി വിവാഹം കഴിക്കാൻ താത്പ്പര്യമില്ലേ? കാമുകിയുണ്ടോ തുടങ്ങിയ ഒരുപാരപ് ചോദ്യങ്ങൾ ഉണ്ണി കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി. പലപ്പോഴും ഗോസിപ് കോളങ്ങളിലും ഉണ്ണിയുടെ പേര് പ്രത്യക്ഷപ്പെടാറുണ്ട്.

ഉണ്ണി മുകുന്ദനോടൊപ്പം സിനിമയിലെത്തിയ യുവ നടന്മാരും മറ്റും ഇക്കാലയളവിൽ കല്ല്യാണം കഴിച്ചു കുട്ടികല്‍ ആയപ്പോഴും, ഇന്നും തന്നിലെ കുട്ടിത്തം വിടാത്ത, കളിപ്പാട്ടങ്ങളുടെ കൂട്ടുകാരനായ ഉണ്ണിയെയാണ് ഏവരും കണ്ടത്. അപ്പോഴാണ് ഒരാൾ ഉണ്ണിക്ക് ഹിന്ദി സിനിമയിൽ ഒരു കാമുകിയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.. ശേഷം താഴത്തെ വീഡിയോയില്‍ കാണുക

 

Story Highlight: Unni Mukundan revealed his love at last. Did you hear the opening of Praanyi leading heroine actor?