സിജോ എന്ന യൂട്യൂബറുടെ വാക്കുകള് :ബാംഗ്ലൂരിലെ ബെല്കാം എന്ന സ്ഥലത്ത് താമസിക്കുന്ന ദമ്പതികള് ആയിരുന്നു സുധീറും രോഹിണിയും. സുധീറിന് അണ്പത്തി ഏഴ് വയസ്സ് ആയിരുന്നു പ്രായം. ഭാര്യ രോഹിണിക്ക് നാല്പത്തി ഏഴ് വയസ്സു. ഇവര്ക്കൊരു മകളും ഉണ്ട് അവളുടെ പേര് സ്നേഹ എന്നാണ് 23 വയസ്സ് ആയിരുന്നു. ഭര്ത്താവ് സുധീര് ഒരുപാട് വര്ഷങ്ങള് ആയിട്ട് ദുബായില് ജോലി ചെയ്യുന്ന വ്യക്തി ആയിരുന്നു. 2019ന്റെ അവസാനമായപ്പോള് കൊവീഡ് ഒക്കെ വന്ന സമയത്ത് അദ്ദേഹം ആ ജോലി ഒക്കെ ഉപേക്ഷിച്ച് നട്ടില് എത്തിയിട്ട് റിയല് എസ്റ്റേറ്റിന്റെ ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. അത്യാവശ്യം നല്ല രീതിയില് സാമ്പത്തികം ഉള്ള കുടുംബം ആയിരുന്നു ഇവരുടേത്. നല്ല രീതിയില് തന്നെ ഇവരുടെ കുടുംബ ജീവിതം മുന്നോട്ട് പോകുകയായിരുന്നു.
A boyfriend with mother and daughter The mother shared her boyfriend and the daughter finally got her boyfrien.
അങ്ങനെയിരിക്കെ 2022 സെപ്റ്റംബര് 17ാം തിയതി രാവിലെ ഏഴ് മണിക്ക് ഈ സുധീര് കിടന്ന് ഉറങ്ങുന്ന ആ മുറിയിലേക്ക് രോഹിണി കഴറി ചെല്ലുകയാണ്. ഒരു ബെഡ്കോഫിയുമായിട്ടാണ് സുധീറിന്റെ മുറിയിലേക്ക് രോഹിണി ചെല്ലുന്നത്. അവിടെ കണ്ട കാഴ്ച എന്ന് പറയുന്നത് ബെഡ്ഡില് ര,ക്ത,ത്തി,ല് കുളിച്ച് മരിച്ച് കിടക്കുന്ന സുധീറിനെയാണ്. രോഹിണി ആ കാഴ്ച കണ്ടതും ഉച്ചത്തില് തന്നെ നിലവിളിച്ചു. നിലവിളി കേട്ട് മകളായ സ്നേഹയും ആ മുറിയിലേക്ക് എത്തി. രണ്ട് പേരുടെയും കരച്ചില് കേട്ട് അയല്വാസികള് എല്ലാവരും തന്നെ ആ വീട്ടിലേക്ക് ഓടി എത്തുകയും ചെയ്തു. ആദ്യ കാഴ്ചയില് തന്നെ എല്ലാവര്ക്കും ഒരു കാര്യം ഉറപ്പാണ് ആരൊക്കെയോ ചേര്ന്ന്കൊണ്ട് ആ വീട്ടിലേക്ക് എത്തിയിട്ട് സുധീറിനെ വളരെ ക്രൂരമായ രീതിയില് കൊ,ല,പെടുത്തിയതാണ്.
ഉടന് തന്നെ പോലീസ് എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. അങ്ങനെ പോലീസുകര് സ്നേഹയുെടയും രോഹിണിയുടെയും മൊഴി രേഖപെടുത്തുകയാണ്. അവര് പറഞ്ഞ കാര്യം ഇപ്രകാരമായിരുന്നു. വളരെ നന്നായിട്ട് തന്നെയാണ് അവരുടെ കുടുംബ ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നത്. അവര് പോലീസിനോട് പറഞ്ഞത് സംഭവം നടന്ധ അന്ന് രാത്രി ഞങ്ങള് പ്രത്യേകിച്ച് ശബ്ദവും ഒന്ന് കേട്ടില്ല എന്നാണ്. അത് പോലീസിന് വിശ്വാസിക്കാന് പറ്റാത്ത കാര്യം ആയിരുന്നു കാരണം… ശേഷം വീഡിയോയില് കാണുക