അങ്ങനെ അഖില് മാരാര് വീണ്ടും രാഷ്ട്രിയത്തിലേക്ക് തന്നെ പോകാനുള്ള സാധ്യതയാണ് ഇപ്പോള് ഇപ്പോള് കൂടുതല് ആയിട്ട് തെളിഞ്ഞ് വന്ന് കൊണ്ടിരിക്കുന്നത്. കാരണം അവസാനം കൊടുത്ത അഭിമുഖത്തില് പറഞ്ഞിട്ടുണ്ടായിരുന്നു ഒരു പക്ഷേ ഞാന് ഇതിനെ എല്ലാം ഉപേക്ഷിച്ച് വീണ്ടും രാഷ്ട്രിയത്തിലേക്ക് ഇറങ്ങും എന്ന്. അതുകൂടാതെ ഇപ്പോഴും അഖില് മാരാരിന് വലിയ ഒരു പിന്തുണ തന്നെ പല രാഷ്ട്രായക്കാരുടെ അടുത്ത് നിന്നും ശക്തമായിട്ട് തന്നെ കിട്ടുന്നുമുണ്ട്. ഇന്ന് തന്നെ അഖില് മാരാര് അമ്മയെ കാണാന് വേണ്ടി ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോകുന്നത് കണ്ട് അവിടുത്തെ Mp തന്നെ അഖിലിന്റെ കൂടെ വന്ന് അവിടെ നില്ക്കുകയും ചെയ്തു. പല കാര്യങ്ങളും അവിടെ വെച്ച് തന്നെ ചര്ച്ച ചെയ്തിട്ടുമുണ്ട്.
Akhil Marar is back in politics and now only Marar’s fans are excited
അഖില് ആദ്യമെ തന്നെ തന്റെ രാഷ്ട്രിയ പ്രവര്ത്തനം തുടങ്ങിയതും കോണ്ഗ്രസ്സില് ആയത് കൊണ്ടും ഇപ്പോഴും അവിടുത്തെ കണക്ഷന് എല്ലാം തന്നെ ശക്തമായിട്ട് തന്നെ തുടരുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അഖിലിനെ കണ്ട ഉടന് തന്നെ അദ്ദേഹം വണ്ടി നിര്ത്തുകയും അവരുടെ കൂടെ നിന്ന് സംസാരിക്കുകയും ചെയ്തത്. ഒരു പക്ഷേ അഖിലിന്റെ സിനിമ കരിയര് അത്ര നല്ല രീതിയില് വര്ക്ക് ആയില്ലെങ്കിലും അഖില് വീണ്ടും രാഷ്ട്രിയത്തിലേക്ക് ഇറങ്ങാനുള്ള സാധ്യത വളരെ അധികം കൂടുതല് തന്നെയാണ്.
Story Highlight: Akhil Marar is back in politics and now only Marar’s fans are excited