അതിസുന്ദരികള്‍ സ്വരമാധുര്യമുള്ള ഗായികമാര്‍ നാദിര്‍ഷയുടെ രണ്ടു പെണ്‍മക്കളെ കണ്ടോ

നാദിർഷയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു അയിഷയുടെ വിവാഹച്ചടങ്ങ് നടന്നത്. ഈ ചടങ്ങിൽ ദിലീപും ഭാര്യ കാവ്യ മാധവനും മകൾ മീനാക്ഷിയുമൊക്കെ നിറസാന്നിധ്യമായി പങ്കെടുത്തിരുന്നു.സംവിധായകനും നടനുമായ നാദിര്‍ഷ പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. മകൾക്കൊപ്പം ആദ്യമായി സ്റ്റേജ് പങ്കിട്ടതിന്റെ സന്തോഷം ആണ് നാദിർഷ സോഷ്യൽ മീഡിയ വഴി പങ്കിട്ടത്.

Did you see the two daughters of Nadirsha, the most beautiful, melodious singers?

എന്റെ മകൾ ആയിഷ ജീവിതത്തിൽ ആദ്യമായി എന്നോടൊപ്പം ഒരു വേദിയിൽ പാടിയപ്പോൾഎന്ന ക്യാപ്ഷ്യനോടെയാണ് നടൻ സന്തോഷം പങ്കുവച്ചത്. മസ്‌ക്കറ്റിൽ വച്ച് നടന്ന ഷോയിൽ ആണ് ഉപ്പയ്ക്കൊപ്പം മകളും പാടിയത്.കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ആയിഷയുടെ വിവാഹം നടക്കുന്നത്. കാസര്‍ഗോഡ് ഉപ്പള സ്വദേശിയും മസ്‌ക്കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ ബിലാലാണ് ആയിഷയുടെ ഭർത്താവ്.മിമിക്രി വേദികളിലൂടെയെത്തി മലയാള സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധായകനും ഗായകനും ഗാനരചയിതാവും ടിവി അവതാരകനുമൊക്കയായി മാറിയ താരമാണ് നാദിർഷ. നടൻ ദിലീപുമായുള്ള അദ്ദേഹത്തിന്‍റെ പരിചയം വര്‍ഷങ്ങള്‍ നീണ്ടതാണ്. ഉറ്റതോഴരാണ് ഇരുവരും.

 

Story Highlight: Did you see the two daughters of Nadirsha, the most beautiful, melodious singers?