അമ്മേ മാപ്പ് മഞ്ജുവിനെ ഫോണില്‍ വിളിച്ച് പൊട്ടിക്കരഞ്ഞ് മീനാക്ഷി

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ്‌ മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.പിന്നീട് 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച്.തുടർന്ന് 20-ഓളം മലയാള സിനിമകളിൽ ഒട്ടേറെ നായിക വേഷങ്ങൾ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി

മലയാള സിനിമാ താരങ്ങളായ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളാണ്. സെലിബ്രിറ്റി ദമ്പതികൾ 2015 ൽ വിവാഹമോചനം നേടി, 2016 ൽ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. ആലുവയിലാണ് മീനാക്ഷി ജനിച്ചത്. മഹാലക്ഷ്മി ദിലീപ് എന്നൊരു സഹോദരിയുണ്ട്. എറണാകുളത്തെ ചോയ്‌സ് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ എംബിബിഎസ് ബിരുദത്തിന് പഠിക്കുന്നു. ചെന്നൈയിൽ എംബിബിഎസിനു പഠിക്കുന്ന മീനാക്ഷി ഇതുവരെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിട്ടില്ല