2021 നവംബര് ഏഴാം തീയതി രാത്രി ഒരു മണിക്ക് ബാംഗ്ലൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീ അവരുടെ കാര് ഓടിച്ച് ഒറ്റയ്ക്ക് വരികയാണ്. ആ സ്ത്രീയുടെ പേര് നേത്രാ എന്നായിരുന്നു. ഈ നേത്രക്ക് 35 വയസ്സ് ആയിരുന്നു പ്രായം. ഒരു വല്ലാത്ത മാനസിക അവസ്ഥയാണ് ആ സ്ത്രീ സ്റ്റേഷനിലേക്ക് എത്തിയത്. അവര് പോലീസിനോട് ഒരു കാര്യം പറയുകയാണ് തന്റെ ഭര്ത്താവിന്റെ പേര് സ്വാമിനാശ് എന്നാണ്. അയാളെ ഒരു ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ച് ഞാന് കൊ,ല,പെ,ടു,ത്തി. എന്നിട്ടാണ് ഇവിടേക്ക് വന്നിരിക്കുന്നത്. ആ സ്ത്രീയുടെ സംസാരം കേട്ട് പോലീസ് പോലും ഞെട്ടിപ്പോയി.
2 friends decided to share their wives with each other and finally the wife did to her husband.
കാരണം മുപ്പത്തിയഞ്ച് വയസ്സ് മാത്രയുള്ള ഒരു സ്ത്രീ ഒറ്റക്ക് അവരുടെ ഭര്ത്താവിനെ വളരെ ക്രൂരമായ രീതിയില് ഒരു ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ച് കൊ,ല,പെ,ടു,ത്തു,ക. എന്നിട്ട് അത് പോലീസില് വന്ന് പറയുക്. പോലീസുകാര് തേത്രയോട് ചോദിച്ചു സത്യത്തില് എന്താണ് അവിടെ സംഭവിച്ചത്. അവര് പറയുകയാണ് എന്റെ ഭര്ത്താവ് എല്ലാ ദിവസവും രാത്രി ആകുമ്പോള് ഒരുപാട് മദ്യപിച്ച് വീട്ടിലേക്ക് എത്തും. എന്നിട്ട് മാനസികമായട്ടും ശാരീരികമായിട്ടും എന്നെ ഒരുപാട് ഉപദ്രവിക്കും. ആ പീഡനം സഹിക്കാന് വയ്യാതെയാണ് എന്റെ ഭര്ത്താവിനെ ഞാന് കൊലപെടുത്തിയത്.
ഇനി അറിയേണ്ടത് എന്തിനാണ് എങ്ങനെയാണ് ആ കൊ,ല,പാ,ത,കം നേത്ര ചെയ്തത് എന്നാണ്. അതിനുള്ള നേത്രയുടെ മറുപടി കേട്ട് കഴിഞ്ഞാല് നമ്മള് എല്ലാവരും ഒരേപോലെ അമ്പരന്ന് പോകും. ആ മറുപടികള് ഇപപ്രകാരം ആയിരുന്നു.. ഈ സ്വാമിനാശ് എന്ന വ്യക്തിക്ക് അധികം സാമ്പത്തിം ഒന്നും തന്നെ തുടക്ക സമയത്ത് ഉണ്ടായിരുന്നില്ല. അയാള് ഒരുപാട് ബിസിനസ്സ് ചെയ്തു അതെല്ലാം തന്നെ നഷ്ടത്തിലാകുകയും ചെയ്തു. പിന്നീട് റിയലസ്റ്റേറ്റ് ബിസിനസ്സിലൂടെ അയാള് കോടീശ്വരന് ആയിട്ട് മാറുകയാണ്. അതെ തുടര്ന്ന് ഒരു വിവാഹം കഴിക്കുകയാണ്. അയാളുടെ ആദ്യ ഭാര്യയുടെ പേര് സത്യകുമാരി എന്നാണ് ആ ബന്ധത്തില് 2 കുട്ടികളും ഉണ്ട്. അങ്ങനെയിരിക്കെ തന്റെ 40ാം വയസ്സില് ഒരു പാര്ട്ടിയില് വെച്ച് അതീവ സുന്ദരിയായ ഒരു സ്ത്രീയെ സ്വാമിരാശ് നേരിട്ട് കാണുകയും ചെയ്തു. ആ സ്ത്രീയുടെ പേരാണ് നേത്രാ.. പീന്നീട് സംഭവിച്ചത് ശേഷം വീഡിയോയില് കാണുക.