മലപ്പുറത്ത് ഗള്‍ഫുകാരന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി കാമുകനെ കയ്യോടെ പൊക്കി

നമ്മുടെ ഒരു ഫേസ്ബുക് ഫോട്ടോയോ പോസ്റ്റോ കണ്ടിട്ട് ആണ് ഈ വിരുതന്മാർ ഇൻബോക്സിൽ വരുന്നത്. വളരെ മാന്യമായി സൗഹൃദ സന്ദേശം കൈമാറുന്നു. പിന്നീട് നമ്മുടെ വിഷമങ്ങൾ, വളരെ കരുതലോടെ അന്വേഷിക്കാൻ തുടങ്ങുന്നു. അല്ലെങ്കിൽ നമ്മുടെ സൗന്ദര്യത്തെ വാഴ്ത്തി പാടുന്നു. മിക്കവാറും സ്ത്രീകൾ ഇവിടെ തന്നെ വീഴാൻ തുടങ്ങും. വീട്ടിൽ നിന്നും കിട്ടാത്ത കെയറിങ് മറ്റൊരാൾ തരുമ്പോൾ ഇന്നലെ കണ്ട പുരുഷനോട് എല്ലാം തുറന്നു പറയുന്നു

In Malappuram, the golfer’s wife eloped with her boyfriend and picked him up with her hands

പതുക്കെ നമ്മൾ അയാളോട് അടുക്കുന്നു. എല്ലാം പങ്ക് വയ്ക്കുന്നു. നമുക്ക് എല്ലാം തുറന്ന് പറയാൻ ഒരിടം കിട്ടി എന്ന് ആശ്വസിക്കുന്നു, പക്ഷേ ഇതൊരു ചതിക്കുഴി ആണെന്ന് മനസിലാക്കുന്നില്ല. ആശ്വാസവാക്കുകളും സ്വാന്തനിപ്പിക്കലും സ്നേഹവും കൊണ്ട് വീർപ്പു മുട്ടിക്കുന്നു. പതുക്കെ വേട്ടക്കാരൻ നമ്മുടെ ജീവിതത്തിൽ ഒരു ഭാഗം ആയി മാറുന്നു. സ്നേഹം കൊണ്ട് വീർപ്പുമുട്ടുമ്പോൾ എല്ലാം തുറന്നു കാണിക്കാനും പറയാനും മടി ഇല്ലാതാകുന്നു

 

Story Highlight: In Malappuram, the golfer’s wife eloped with her boyfriend and picked him up with her hands.