മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനും മെഗാസ്റ്റാര് മമ്മൂട്ടിയുടെ മകനുമാണ് ദുൽഖർ സൽമാൻ. 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. നിത്യ മേനോന്,തിലകന്,ലെന,മാമുക്കോയ,സിദ്ധിഖ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്. അതേ വര്ഷ തന്നെ രൂപേഷ് പീതാംബരന് സംവിധാനം ചെയത് തീവ്രം എന്ന ചിത്രത്തില് അഭിനയിച്ചു.
Khan Masses who wanted to see Dulquer Salmaan excitedly after watching the movie Jawan
മണി രത്നത്തിന്റെ “ഓ കാതൽ കണ്മണി ” എന്ന സിനിമയിലൂടെ ദുൽഖർ തമിഴ് സിനിമയിലും അരങ്ങേറ്റം നടത്തി.ഈ സിനിമയിലൂടെ ദുൽഖർ കേരളത്തിന് പുറത്തും ശ്രദ്ധയും നിരൂപക പ്രശംസയും നേടിയിരുന്നു. 2012 ഡിസംബർ 22-ന് ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകൾ അമാൽ സൂഫിയയെ വിഹാഹം ചെയ്തു
2015ല് 100 ഡെയ്‌സ് ഓഫ് ലവ്,കലി എന്നീ ചിത്രങ്ങളില് അഭിനയിച്ചു.ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2016ല് പുറത്തിറങ്ങിയ കമ്മട്ടിപ്പാടം,2017ല് പുറത്തിറങ്ങിയ പറവ,2018ല് പുറത്തിറങ്ങിയ മഹാനടി,അതേ വര്ഷം പുറത്തിറങ്ങിയ (കര്വാന് ഹിന്ദി) തുടങ്ങിയ ചിത്രങ്ങള് ദുല്ഖര് സല്മാന്റെ അഭിനയജീവിതത്തിലെ മികച്ച