നടനും ബിഗ്ബോസ്സ് താരവുമായ മണികുട്ടന് വിവാഹം വധു പ്രമുഖ നടി ആശംസകള്‍ അറിയിച്ച് ആരാധകര്

ബിഗ് ബോസിൽ പങ്കെടുത്തിരുന്ന സമയത്തും എല്ലാവരും എന്നോട് വിവാഹത്തെക്കുറിച്ചും ചോദിച്ചിരുന്നു. അനൂപിന്റെ പ്രണയം ഷോയിൽ വല്യ ചർച്ചയായിരുന്നു. ഇഷ ആരാണെന്നറിയാനായുള്ള ആകാംക്ഷയുണ്ടായിരുന്നു ഞങ്ങൾക്ക് എന്നും മണിക്കുട്ടൻ പറഞ്ഞിരുന്നു. റെഡ് കാർപ്പറ്റിൽ പങ്കെടുത്തപ്പോഴായിരുന്നു മണിക്കുട്ടൻ വിവാഹത്തെക്കുറിച്ച് പറഞ്ഞത്

Actor and Bigg Boss star Manikuttan got married. Fans sent their wedding wishes.

സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് മണിക്കുട്ടന്. ബിഗ് ബോസ് സീസണ് 3ലെ വിജയി കൂടിയാണ് മണിക്കുട്ടന്. ഷോയില് മത്സരിച്ചതോടെയാണ് മണിക്കുട്ടന് എംകെ എന്ന് പേര് വന്നത്. മികച്ച പിന്തുണയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഷോ ഇടയ്ക്ക് വെച്ച് നിര്ത്തിയെങ്കിലും വോട്ടിംഗിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്.

നാളിത്രയായിട്ടും മണിക്കുട്ടന് വിവാഹം കഴിക്കാത്തതെന്താണെന്നുള്ള ചോദ്യവും സ്വാസിക ചോദിച്ചിരുന്നു. സ്‌ക്രീനിലൂടെയായി അനൂപ് കൃഷ്ണനും ഇതേക്കുറിച്ച് തിരക്കിയിരുന്നു. വിഷുവിന് പൊട്ടിക്കാനായി കല്യാണവുമായി ബന്ധപ്പെട്ട് വല്ലതും കൈയ്യിലുണ്ടോയെന്നായിരുന്നു അനൂപിന്റെ ചോദ്യം. എന്തിനാണ് ഇത് വൈകിപ്പിക്കുന്നതെന്നും ചോദിച്ചിരുന്നു. ഞാന് തന്നെ കുറേപേര സജസ്റ്റ് ചെയ്ത് തന്നിരുന്നതല്ലേയെന്നും അനൂപ് പറഞ്ഞിരുന്നു.

Story Highlight: Actor and Bigg Boss star Manikuttan got married. Fans sent their wedding wishes.